എരുമേലി എസ്ബിഐ ശാഖ താത്കാലികമായി അടച്ചു;ജീവനക്കാർക്ക് കോവിഡ്

0
256
Google search engine

ഉന്മേഷ് എരുമേലി

ജീവനക്കാർക്ക് കോവിഡ് സ്ഥിതികരിച്ചതിനെ തുടർന്ന് എസ്ബിഐ എരുമേലി ശാഖ താത്കാലികമായി അടച്ചു.ഇന്നലെ ജീവനകാർക്ക് കോവിഡ് – 19 സ്ഥിതീകരിച്ചതിനെ തുടർന്ന് ഇന്ന് മുതൽ താത്കാലികമായി അടയ്ക്കുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ബാങ്കുമായി സമ്പർക്കം പുലർത്തിയവർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here