Thursday, April 25, 2024

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​യാ​യി ഇ​ത്ത​വ​ണ മ​ഹി​ള കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ്​​ മ​ത്സ​രി​ച്ചേ​ക്കും.

FEATUREDനി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​യാ​യി ഇ​ത്ത​വ​ണ മ​ഹി​ള കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ്​​ മ​ത്സ​രി​ച്ചേ​ക്കും.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍​ഥി​യാ​യി ഇ​ത്ത​വ​ണ മ​ഹി​ള കോ​ണ്‍​ഗ്ര​സ്​ അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ്​​ മ​ത്സ​രി​ച്ചേ​ക്കും. യു​വാ​ക്ക​ള്‍​ക്കും വ​നി​ത​ക​ള്‍​ക്കും കൂ​ടു​ത​ല്‍ പ്രാ​തി​നി​ധ്യം ന​ല്‍​ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ഉ​ള്ള​തി​നാ​ല്‍ ജി​ല്ല​ക്ക്​ ഒ​രു സീ​റ്റ്​ ല​ഭി​ക്കു​മെ​ന്നു​റ​പ്പാ​ണ്. മാ​ത്ര​മ​ല്ല, ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 20 ശ​ത​മാ​നം സീ​റ്റു​ക​ള്‍ ന​ല്‍​ക​ണ​മെ​ന്ന്​ ല​തി​ക സു​ഭാ​ഷി​െന്‍റ നേ​തൃ​ത്വ​ത്തി​ല്‍ മ​ഹി​ള കോ​ണ്‍​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തി​രു​ന്നു.വ​നി​ത സ്ഥാ​നാ​ര്‍​ഥി​യാ​യി​ ജി​ല്ല​യി​ലെ മു​തി​ര്‍​ന്ന നേ​താ​വെ​ന്ന നി​ല​യി​ല്‍ പ്ര​ഥ​മ പ​രി​ഗ​ണ​ന ല​തി​ക സു​ഭാ​ഷി​നു​ത​ന്നെ​യാ​യി​രി​ക്കും. പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ല​തി​ക സു​ഭാ​ഷ്​​ പാ​ര്‍​ട്ടി​ക്ക​ക​ത്തും പു​റ​ത്തും രാ​ഷ്​​ട്രീ​യം പ​റ​യാ​ന്‍ കെ​ല്‍​പു​ള്ള ക​രു​ത്തു​ള്ള നേ​താ​വാ​ണ്.

spot_img

Check out our other content

Check out other tags:

Most Popular Articles