വാട്സാപ്പുമായി കൈകോർത്ത് ജിയോമാർട്ട്; ഇനി രാജ്യത്തിന്റെ മുക്കിലും മൂലയിലും

0
61

രാജ്യത്തെ ഏറ്റവും വലിയ ഓഫ്‌ലൈൻ റീടൈലർ ആക്കാൻ ഒരുങ്ങി റിലൈൻസ്. അതിവേഗ വളർച്ചയുള്ള ഓൺലൈൻ റീടൈൽ മേഖലയിൽ ഫിളിപ്കാർടിനും ആമസോണിനും ഇത് കനത്ത വെല്ലുവിളി തന്നെയായിരിക്കും . മുകേഷ് അംബാനിയുടെ ജിയോമാർട്ട് വാട്ട്സാപ്പുമായി ബന്ധിപ്പിക്കുന്നത് മൂലം 40 കോടിയിലതികം പേർ ഉപയോഗിക്കുന്ന രാജ്യത്തെ ഏറ്റവും ജനകീയ ആപ്പ് അതിവേഗം ഗ്രാമങ്ങളിൽ പോലും സാന്നിദ്യം ഉറപ്പിക്കാൻ സാധിക്കുന്നു .2025 ഓടെ 1 . 3 ലക്ഷം കോടി ഡോളർ മൂല്യമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഓൺലൈൻ റീടൈൽ മേഖല പിടിച്ചെടുക്കാനാണ് അംബാനിയുടെ ശ്രമം . ഇതിനകം തന്നെ രാജ്യത്തെ ഏറ്റവും വലിയ ഓഫ്‌ലൈൻ റീടൈലറായി റിലൈൻസ് മാറിക്കഴിഞ്ഞു. വാട്സാപ്പുമായി കരാറിലെത്തി ഒരു മാസത്തിനകം ആദ്യഘട്ടത്തിൽ 200 നഗരങ്ങളിൽ ജിയോമാർട്ട് പ്രവർത്തനം തുടങി .റിലയൻസ് ഇൻഡസ്ട്രീസിന്റ്റ് തന്നെ ഡിജിറ്റൽ യൂണിറ്റായ ജിയോപ്ലാറ്റഫോമിൽ 5 .7 ബില്യൺ ഡോളർ നിക്ഷേപിച്ചതിനുപിന്നാലെയായിരുന്നു ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here