ബെവ്‌ ക്യു ആപ്പ് റദ്ധാക്കി; സർക്കാർ ഉത്തരവ് , മദ്യം വാങ്ങാൻ ആപ്പ് വേണ്ട

0
111
Google search engine

മദ്യം വാങ്ങാൻ ബെവ്‌ ക്യു ആപ്പ് ഒഴിവാക്കി സർക്കാർ ഉത്തരവിറക്കി . മദ്യം വാങ്ങാൻ ബെവ്‌ ക്യു ആപ്പ് ആവശ്യമില്ല എന്നുള്ളതിനാലാണ് ആപ്പ് റദ്ധാക്കിയത് . ലോക്ക്ഡൌൺ പശ്ചാത്തലത്തിൽ നിർത്തിയ വിദേശ മദ്യ വില്പന പുനരാരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബെവ്‌ ക്യു ആപ്പ് ആരംഭിച്ചത് . ഇതുവഴി വെർച്വൽ ക്യു മാനേജ്‍മെന്റ് സംവിധാനത്തിലൂടെയായിരുന്നു വില്പന . ഓൺലൈൻ ടോക്കൺ ഉപയോഗപ്പെടുത്തിയാണ് മദ്യ വില്പന നടത്തിയത് . സാമൂഹിക അകലം പാലിച്ചും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുമാണ് ആപ്പ് വഴി വില്പന നടത്തിയത് .

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here