‘കോൺഗ്രസ് സീറ്റ്’ലീഗിന് അർഹതയെന്നു കെ മുരളീധരൻ

0
127
Google search engine

നാലിൽ കൂടുതൽ തവണ ജയിച്ചവർ മൽസരിക്കുന്നതിൽ തെറ്റില്ലെന്നു കെ മുരളീധരൻ. യുഡിഎഫ് മുന്നണിവിട്ട കേരളാ കോൺഗ്രസ് എമ്മിന്റെ നിയമസഭാ സീറ്റുകൾ വീതം വെക്കുമ്പോൾ ലീഗിന് ഉൾപ്പെടെ നല്കണമെന്ന് കെ മുരളിധരൻ എംപി.സിറ്റിങ്ങ് എം എൽ എ മാർക്ക് സീറ്റ് നൽകണമെന്ന് അദ്ദേഹം പറഞ്ഞു .മുന്നണിക്ക് പുറത്തുള്ളവരുമായി നിയമസഭാ തിരഞ്ഞെടുപ്പിൽ ധാരണ ഉണ്ടാവില്ലെന്ന് വെൽഫെയർ പാർട്ടിയുമായി തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ ധാരണയെക്കുറിച്ച് മുരളീധരൻ കൂട്ടി ചേർത്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ തോൽവി യുഡിഎഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്റ് ആണ് . ഈ തോൽവി നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാവില്ല എന്നദ്ദേഹം സൂചിപ്പിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്കും സ്ത്രീകൾക്കും പ്രാതിനിധ്യം വേണം.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here