Friday, April 19, 2024

ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

TOP NEWSINDIAഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ഡല്‍ഹി എന്‍സിആറില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തി.
ഹരിയാനയിലെ റെവാരിയില്‍ നിന്ന് 25 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു എപിക് സെന്ററെന്ന് സ്‌കൈമെറ്റ് വെതര്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.

പുലര്‍ച്ചെ ജയ്പൂരിലും ആഘാതം 3 ഉള്ള ഭൂചലനം അനുഭവപ്പെട്ടു. വ്യാഴാഴ്ച 11.26ന് രാജസ്ഥാനിലെ സികാറില്‍ 4.2 ആഘാതത്തോടെ ഭൂചലനം അനുഭവപ്പെട്ടു. ഒരിടത്തുനിന്നും നാശനഷ്ടങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.

spot_img

Check out our other content

Check out other tags:

Most Popular Articles