Friday, March 29, 2024

ആസ്​ട്രേലിയക്കെതിരായ ഏകദിന പരമ്ബരയില്‍ ഇന്ത്യ ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്തു.

FEATUREDആസ്​ട്രേലിയക്കെതിരായ ഏകദിന പരമ്ബരയില്‍ ഇന്ത്യ ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്തു.

കാന്‍ബറ: ആസ്​ട്രേലിയക്കെതിരായ ഏകദിന പരമ്ബരയില്‍ ആശ്വാസ ജയം തേടിയിറങ്ങുന്ന ഇന്ത്യ ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്തു. ആദ്യ രണ്ട്​ മത്സരങ്ങളും വിജയിച്ച ഓസീസ്​ പരമ്ബര തൂത്തുവാരാനുള്ള ഒരുക്കത്തിലാണ്​. സിഡ്​നി ക്രിക്കറ്റ്​ ഗ്രൗണ്ടില്‍ നടന്ന മത്സരങ്ങളില്‍ യഥാക്രമം 66, 51 റണ്‍സുകള്‍ക്കായിരുന്നു  ജയം.ആസ്​ട്രേലിയക്കായി കാമറൂണ്‍ ഗ്രീനും ഇന്ത്യക്കായി ടി. നടരാജനും അരങ്ങേറ്റം കുറിക്കും. നടരാജനൊപ്പം ശുഭ്​മാന്‍ ഗില്‍, ശര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ്​ യാദവ്​ എന്നിവര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി.

Check out our other content

Check out other tags:

Most Popular Articles