Friday, January 22, 2021
Home Lifestyle

Lifestyle

ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു.

ഡല്‍ഹി എന്‍സിആറില്‍ ഇന്ന് പുലര്‍ച്ചെ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ആഘാതം റിച്ചര്‍ സ്‌കെയിലില്‍ 4.2 രേഖപ്പെടുത്തി. ഹരിയാനയിലെ റെവാരിയില്‍ നിന്ന് 25 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു എപിക് സെന്ററെന്ന് സ്‌കൈമെറ്റ് വെതര്‍ പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. പുലര്‍ച്ചെ...

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവച്ചു.

സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷ മാറ്റിവച്ചു. രാവിലെ നടക്കാനിരുന്ന അക്കൗണ്ടന്‍സി എഎഫ്എസ് ഇംപ്രൂവ്‌മെന്റ് പരീക്ഷയാണ് മാറ്റിവച്ചത്. മലപ്പുറം കിഴിശേരി കുഴിമണ്ണ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സൂക്ഷിച്ചിരുന്ന ചോദ്യപേപ്പര്‍ മോഷണം...

ഫൈസര്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു.

സൗദി അറേബ്യയില്‍ കൊവിഡിനെതിരായ ഫൈസര്‍ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആദ്യ വാക്‌സിന്‍ എടുത്ത് കാമ്ബയിന്‍ ഉദ്ഘാടനം ചെയ്തു. കൊവിഡ് വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും മന്ത്രി...

ഒടിയന്‍ വീണ്ടുമെത്തുന്നു

മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒടിയന്‍. ഒടിയന്‍ സിനിമ റിലീസ് ചെയ്തിട്ട് രണ്ടുവര്‍ഷം തികയുന്ന വേളയില്‍ മറ്റൊരു വിശേഷവുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. ഒടിയന്റെ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. പവന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. 36,640 രൂപയാണ് തിങ്കളാഴ്ചത്തെ സ്വര്‍ണ്ണവില. കഴിഞ്ഞ രണ്ടു ദിവസമായി 36,800ല്‍ നില്‍ക്കുകയായിരുന്നു സ്വര്‍ണ്ണം. അതിനു മുമ്ബുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി...

200 റിയാലിന്റെ പുതിയ നോട്ട് പുറത്തിറക്കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്.

ഖത്തരി റിയാല്‍ കറന്‍സികള്‍ പുതിയ ഡിസൈനില്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. ദേശീയ ദിനത്തോടനുബന്ധിച്ച്‌ ഡിസംബര്‍ 18 വെള്ളിയാഴ്ച മുതല്‍ 200ന്‍റെ പുതിയ കറന്‍സികള്‍ പ്രാബല്യത്തില്‍ വരും. ഖത്തരി റിയാല്‍ ബാങ്ക് നോട്ടുകളുടെ...

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഡ്ഡ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. താനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും പരിശോധന നടത്തണമെന്നും...

സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം, വോട്ടര്‍മാരെ സ്വാധീനിക്കാനെന്ന് ആരോപണം.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലം?ഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. കോവിഡ് വാക്‌സിന്‍ എങ്ങനെ വിതരണം...

പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു.

പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു. കൃഷി വകുപ്പ് മുന്‍ ഡയറക്ടറായിരുന്നു ഇദ്ദേഹം. കേരള കാര്‍ഷിക നയരൂപീകരണം സമിതി അംഗമായിരുന്നു. ആലപ്പുഴയിലെ മകളുടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കേരളത്തില്‍ ഫാം ജേര്‍ണലിസത്തിന്റെ...

ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് അന്തരിച്ചു.

വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് (89) കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. 59 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു. കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്ക് ശേഷം...

ബോളിവുഡ് നടി കൃതി സനോനിന് കോവിഡ് 19 സ്ഥിരീകരിച്ചു.

ബോളിവുഡ് നടി കൃതി സനോനിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് പൊസിറ്റീവായ വിവരം കൃതിയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. രാജ്കുമാര്‍ റാവുവിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണത്തിനായി ചണ്ഡീഗഡിലായിരുന്നു കൃതി. ക്വാറന്റൈനിലാണ്, സുഖമായിരിക്കുന്നു എന്ന് കൃതി സോഷ്യല്‍...

തമിഴ് ടെലിവിഷന്‍ സീരിയല്‍ താരം വി.ജെ ചിത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തമിഴ് ടെലിവിഷന്‍ താരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സീരിയല്‍ താരം വി.ജെ ചിത്ര (29) യെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയ...
- Advertisment -

Most Read