Friday, January 22, 2021
Home Latest News

Latest News

അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം;കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പറവൂര്‍ എംഎല്‍എ വി.ഡി. സതീശനാണ് അടിയന്തര പ്രമേയ...

കേരളത്തിൽ ഇന്ന് 3346 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;2965പേർക്ക്സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കേരളത്തിൽ ഇന്ന് 3346 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂർ 187, തൃശൂർ 182, ആലപ്പുഴ 179,...

പട്ടയ പ്രശ്നം; കൈത്താങ്ങായി കേരള കോൺഗ്രസ്(എം), ലഭ്യമായ പട്ടയങ്ങളുടെ നിയമസാധുത ഉറപ്പുവരുത്തണമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ

എരുമേലി: പമ്പാവാലി, എയ്ഞ്ചൽവാലി പട്ടയ പ്രശ്നത്തിന് കൈത്താങ്ങായി കേരള കോൺഗ്രസ്(എം).എരുമേലി ഗ്രാമപഞ്ചായത്തിലെ കിഴക്കൻ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകളിൽ ആയിരത്തോളം കുടുംബങ്ങളുടെ കൈവശ കാർഷിക ഭൂമിക്ക് മുമ്പ് ലഭിച്ചിരുന്ന ഉപാധി പട്ടയങ്ങൾ പ്രകാരം...

ബാർ കോഴക്കേസ്; ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി

ബാർ കോഴക്കേസിൽ ബിജു രമേശിനെതിരെ തുടർ നടപടിയ്ക്ക് നിർദേശം നൽകി ഹൈക്കോടതി. കൃത്രിമം കാട്ടിയ സിഡി കോടതിയിൽ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാൻ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി നിർദേശം നൽകി.കോടതിയിൽ ഹാജരാക്കിയ...

ഉമ്മൻചാണ്ടിക്ക് പുതിയ പദവി; ഇനി മുതൽ തിരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി ചെയർമാൻ ,ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കം പത്തംഗങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ഉമ്മൻ‌ചാണ്ടിയെ നിയമിച്ചു . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ, കെസി...

‘കാർഷിക നിയമങ്ങളെ ഭൂരിഭാഗം കർഷകരും അനുകൂലിക്കുന്നു’; കേന്ദ്ര കൃഷിമന്ത്രി

കാർഷിക നിയമങ്ങളെ ഭൂരിഭാഗം കർഷകരും അനുകൂലിക്കുന്നുവെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. നിയമത്തെ സ്‌റ്റേ ചെയ്തുകൊണ്ട് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ നടപ്പാക്കാനാവില്ല. അതേസമയം, ജനുവരി 19ന് നടക്കുന്ന...

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്,4408 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കേരളത്തില്‍ ഇന്ന് 5005 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 767, കോഴിക്കോട് 677, മലപ്പുറം 479, കൊല്ലം 439, പത്തനംതിട്ട 427, കോട്ടയം 399, ആലപ്പുഴ 302, തിരുവനന്തപുരം 296, തൃശൂര്‍ 262,...

എരുമേലി; പാണപിലാവ് ( ചീനി മരം) കരിയിലക്കുളം പള്ളിക്കുന്ന് റോഡിന്റെ നിർമാണ ഉദ്ഘാടനം PC ജോർജ് MLAനിർവഹിച്ചു.

ഉമേഷ് എരുമേലി എരുമേലി ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡിലെ ചീനി മരം-കരിയിലക്കുളം പള്ളിക്കുന്ന് റോഡിൻ്റെ നിർമാണ ഉദ്ഘാടനം PC ജോർജ് MLAനി ർവഹിച്ചു.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജ്ജുകുട്ടി ബ്ലോക്ക്പഞ്ചായത്ത് മെമ്പർ മാഗി...

നിയമസഭ തെരഞ്ഞെടുപ്പ്; സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നാളെ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തും. ഡിസിസി പുനഃസംഘടന സംബന്ധിച്ച് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാകും. എന്നാല്‍ നേതൃതലത്തില്‍ തത്കാലം മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് സൂചന. തെരഞ്ഞെടുപ്പിലെ...

ഇടതു സര്‍ക്കാര്‍ സുപ്രിംകോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി ചെലവാക്കിയത് 14 കോടിയിലധികം രൂപ

ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സുപ്രിംകോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി പതിനാലുകോടി പത്തൊന്‍പത് ലക്ഷം രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖ. 10 കോടി 72 ലക്ഷം രൂപയാണ് ഹൈക്കോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി...

മധ്യകേരളത്തില്‍ വോട്ട് വര്‍ധനവ് ലക്ഷ്യമിട്ട് ഇടതുമുന്നണി; ബജറ്റ് റബർ മേഘലയ്ക്കൊപ്പം

മധ്യകേരളത്തിൽ രാഷ്ട്രീയ ചൂടൻ ചർച്ചകൾക്കു തുടക്കം കുറിച്ചു. ഇന്നലെ നടന്ന പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ റബർ മേഖലയ്ക്ക് സഹായം പ്രഘ്യാപിച്ചതാണ് ചർച്ചക്ക് വഴിയൊരുക്കിയത് . ചരിത്രത്തിൽ ഇതുവരെ നേടാനാകാത്ത മുന്നേറ്റം എൽ.ഡി.എഫിന്...

സംസ്ഥന പ്രോട്ടോകോൾ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും; ഡോളർ കടത്ത് കേസ്

ഡോളർ കടത്തുകേസിൽ സംസ്ഥാന പ്രോട്ടോകോൾ ഓഫീസറായ ഷൈൻ എ ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യും.ഈ മാസം 19 ന് ഹാജരാക്കാൻ ആവശ്യപ്പെട്ട് ഷൈൻ എ ഹക്കിനു കസ്റ്റംസ് നോട്ടീസ് നൽകി . നയതന്ത്ര...
- Advertisment -

Most Read