Friday, January 22, 2021
Home TICKER

TICKER

കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 6219 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്,7364 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

കേരളത്തില്‍ ഇന്ന് 6815 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍ 441, ആലപ്പുഴ 422, തിരുവനന്തപുരം 377, ഇടുക്കി...

ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി നിര്‍ബന്ധമെന്ന് കെഎസ്ആര്‍ടിസി സിഎംഡി

കെഎസ്ആര്‍ടിസിയില്‍ ദീര്‍ഘാവധി കഴിഞ്ഞ് പുനഃപ്രവേശനത്തിന് ചീഫ് ഓഫീസിന്റെ അനുമതി നിര്‍ബന്ധമെന്ന് സിഎംഡി ബിജു പ്രഭാകര്‍. ശൂന്യ വേതന അവധിയെടുത്ത ശേഷം വിദേശത്തോ മറ്റ് ജോലികള്‍ക്കോ പോയിട്ട് അവധി കാലാവധി കഴിഞ്ഞിട്ടും ജോലിക്ക് ഹാജരാകാതിരിക്കുന്ന...

നടിയെ ആക്രമിച്ച കേസ്: മാപ്പ് സാക്ഷിയെ ഹാജരാക്കാൻ കോടതിയുടെ നിർദേശം

നടിയെ ആക്രമിച്ച കേസിൽ മാപ്പ് സാക്ഷിയായി ജയിൽ മോചിതനായ വിപിൻ ലാലിനെ ഹാജരാക്കാൻ നിർദേശിച്ച് വിചാരണക്കോടതി. വിപിൻ ലാലിനെ നാളെ ഹാജരാക്കാനാണ് നിർദേശം. ദിലീപ് നൽ‌കിയ ഹർജിയിലാണ് വിചാരണക്കോടതിയുടെ നടപടി. വിചാരണ പൂർത്തിയാകാതെ മാപ്പ്...

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ നടക്കുമെന്ന് സൂചന

നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ തന്നെ നടക്കുമെന്ന് സൂചന. ഏപ്രില്‍ 15 നും 30 നും ഇടയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കും. ഒറ്റ ഘട്ടമായാകും തെരഞ്ഞെടുപ്പ് നടത്തുക. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷണറെ...

നിയമസഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് മുക്ത കേരളമെന്ന പ്രചാരണ പദ്ധതിയുമായി ബിജെപി

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുക്ത കേരളമെന്ന പ്രചാരണ പദ്ധതിയുമായി ബിജെപി. നാല്‍പത് നിര്‍ണായക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയാണ് ബിജെപിയുടെ ലക്ഷ്യം. സംസ്ഥാന നേതാക്കളും പൊതുസമ്മതരും ഈ മണ്ഡലങ്ങളില്‍ മത്സരത്തിനിറങ്ങും. ദേശീയ...

അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം;കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട്

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പറവൂര്‍ എംഎല്‍എ വി.ഡി. സതീശനാണ് അടിയന്തര പ്രമേയ...

ഇന്റലിജന്‍സ് വിഭാഗം വരുന്നു;ഫയര്‍ഫോഴ്‌സില്‍ വന്‍ പരിഷ്‌കാരം

ഫയര്‍ഫോഴ്‌സില്‍ ഇന്റലിജന്‍സ് വിഭാഗം നിലവില്‍ വരുന്നു. രഹസ്യാന്വേഷണത്തിനും അഴിമതി തടയുന്നതിനും ലക്ഷ്യമിട്ടാണ് ഫയര്‍ഫോഴ്‌സില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. ഫയര്‍ എന്‍ഒസി വൈകിപ്പിച്ച് കോഴ വാങ്ങുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി. സംസ്ഥാനത്ത് തീപിടുത്ത...

വികസനകുതിപ്പിന്റെ തേരിലേറാൻ ഇനി പത്തുറോഡുകൾ

അനഘആമി കോ​ഴി​ക്കോ​ട്: വി​ക​സ​ന​ത്തി​ൻറെ പു​ത്ത​ൻ പ്ര​തീ​ക്ഷ​യി​ൽ ന​ഗ​രമൊരുങ്ങി കഴിഞ്ഞു . ബ​ജ​റ്റി​ൽ ഉ​ൾ​പ്പ​ടെ മി​ക​ച്ച പ​രി​ഗ​ണ​ന ഏ​റ്റു​വാ​ങ്ങി​യ കോ​ഴി​ക്കോ​ട് ന​ഗ​രം ഗ​താ​ഗ​ത​കു​രു​ക്കി​ല​മ​രു​ന്ന​ത് സ്ഥി​രം കാ​ഴ്ച​യാ​യി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് . പ്ര​ഖ്യാ​പ​ന​ങ്ങ​ൾ മു​റ പോ​ലെ ന​ട​ന്നാ​ൽ...

കേരളത്തിൽ ഇന്ന് 3346 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;2965പേർക്ക്സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കേരളത്തിൽ ഇന്ന് 3346 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂർ 187, തൃശൂർ 182, ആലപ്പുഴ 179,...

പട്ടയ പ്രശ്നം; കൈത്താങ്ങായി കേരള കോൺഗ്രസ്(എം), ലഭ്യമായ പട്ടയങ്ങളുടെ നിയമസാധുത ഉറപ്പുവരുത്തണമെന്ന് സെബാസ്റ്റ്യൻ കുളത്തിങ്കൽ

എരുമേലി: പമ്പാവാലി, എയ്ഞ്ചൽവാലി പട്ടയ പ്രശ്നത്തിന് കൈത്താങ്ങായി കേരള കോൺഗ്രസ്(എം).എരുമേലി ഗ്രാമപഞ്ചായത്തിലെ കിഴക്കൻ മേഖലകളായ പമ്പാവാലി, എയ്ഞ്ചൽവാലി വാർഡുകളിൽ ആയിരത്തോളം കുടുംബങ്ങളുടെ കൈവശ കാർഷിക ഭൂമിക്ക് മുമ്പ് ലഭിച്ചിരുന്ന ഉപാധി പട്ടയങ്ങൾ പ്രകാരം...

ഉമ്മൻചാണ്ടിക്ക് പുതിയ പദവി; ഇനി മുതൽ തിരഞ്ഞെടുപ്പ് മേൽനോട്ട കമ്മിറ്റി ചെയർമാൻ ,ചെന്നിത്തലയും മുല്ലപ്പള്ളിയുമടക്കം പത്തംഗങ്ങൾ

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം ലക്ഷ്യമിട്ട് രൂപീകരിക്കുന്ന കെപിസിസി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനായി ഉമ്മൻ‌ചാണ്ടിയെ നിയമിച്ചു . പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ, കെസി...

ഗുരുതര പിഴവുകൾ; സിഎജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചു

വിവാദ സിഎജി റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വച്ചു. റിപ്പോർട്ടിനൊപ്പമുള്ള ധനമന്ത്രിയുടെ വിമർശനത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വന്നു. റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിഡി സതീശൻ ക്രമപ്രശ്‌നം...
- Advertisment -

Most Read