പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തു. സംസ്ഥാന ആരോഗ്യ വകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തി വരുന്ന പദ്ധതിയാണ് ഇത്. ക്ഷയരോഗ...
കേരളത്തില്‍ ഇന്ന് 5328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290,...
കേരളത്തിൽ നാല് ജില്ലകളിൽ കൊവിഡ് വാക്സിൻ ഡ്രൈ റൺ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളിൽ ഒരോ ഇടത്തുമാണ് ഡ്രൈ...
പ്രശസ്ത ചലച്ചിത്ര നടന് അനില്‍ നെടുമങ്ങാട് (48) മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിലാണ് അദ്ദേഹം മുങ്ങി മരിച്ചത്. സിനിമ ചിത്രീകരണത്തിനിടെ സുഹൃത്തുക്കളോടൊപ്പം ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കയത്തില്‍ പെടുകയായിരുന്നു.
കമ്മട്ടിപ്പാടം, അയ്യപ്പനും കോശിയും സിനിമകളില്‍...
സൗദി അറേബ്യയില്‍ കൊവിഡിനെതിരായ ഫൈസര്‍ വാക്സിന് കുത്തിവെപ്പ് ആരംഭിച്ചു. ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ ആദ്യ വാക്സിന് എടുത്ത് കാമ്ബയിന് ഉദ്ഘാടനം ചെയ്തു. കൊവിഡ് വാക്സിന് പൂര്‍ണമായും സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും മന്ത്രി...
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നഡ്ഡ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.താന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. താനുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും പരിശോധന നടത്തണമെന്നും...
കേരളത്തില്‍ ഇന്ന് 4642 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 626, മലപ്പുറം 619, കൊല്ലം 482, എറണാകുളം 409, ആലപ്പുഴ 396, പത്തനംതിട്ട 379, കോട്ടയം 326, കണ്ണൂര്‍ 286, തിരുവനന്തപുരം 277,...
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനാണ് സംസ്ഥാനത്ത് വൈദ്യുതി നിരക്ക് നിശ്ചയിക്കാനുള്ള അധികാരമുള്ളത്. റെഗുലേറ്ററി കമ്മിഷൻ, 2018 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിലേക്ക് ബാധകമായ മൾട്ടി ഇയർ താരിഫ് റെഗുലേഷനനുസരിച്ച്...
സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പില്‍ ആദ്യമണിക്കൂറുകളില്‍ മികച്ച പോളിംഗ് രേഖപ്പെടുത്തി. 43.59 ശതമാനം പോളിംഗാണ് ഉച്ചവരെ രേഖപ്പെടുത്തിയത്. വയനാട് 45.04 ശതമാനം ആളുകള്‍ വോട്ട് രേഖപ്പെടുത്തി. പാലക്കാട്ട് 43.79, തൃശൂരില്‍ 43.33,...
വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന് കിം കി ഡുക്ക് (89) കൊവിഡ് ബാധിച്ച് മരിച്ചതായി റിപ്പോര്‍ട്ട്. 59 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു. കാന്‍, ബെര്‍ലിന്‍, വെനീസ് അന്താരാഷ്ട്ര ചലച്ചിത്രമേളകള്‍ക്ക് ശേഷം...
ബോളിവുഡ് നടി കൃതി സനോനിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് പൊസിറ്റീവായ വിവരം കൃതിയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. രാജ്കുമാര് റാവുവിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണത്തിനായി ചണ്ഡീഗഡിലായിരുന്നു കൃതി.
ക്വാറന്റൈനിലാണ്, സുഖമായിരിക്കുന്നു എന്ന് കൃതി സോഷ്യല്‍...