ഉദ്ഘാടനത്തിന് മുന്‍പ് പാലം തുറന്നവര്‍ ക്രിമിനലുകള്‍ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ സുധാകരന്. വൈറ്റില പാലം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി. പ്രൊഫഷണല്‍ ക്രിമിനല്‍ മാഫിയയാണ് പാലം തുറന്നതിന് പിന്നില്‍. കൊച്ചിയുടെ...
മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. ഭണ്ഡാര ജനറല്‍ ആശുപത്രിയിലെ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയെന്നും വിവരം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു....
കേരളത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ ‘അക്ഷയ കേരളം’ തെരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും വീഴ്ചയില്ലാതെ...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് സുരേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് സുരേന്ദ്രനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേന്ദ്രനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം...
പൊതുജനാരോഗ്യ സംവിധാനങ്ങളില്‍ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ 'അക്ഷയകേരളം' പദ്ധതിയെ കേന്ദ്ര സര്‍ക്കാര്‍ തിരഞ്ഞെടുത്തു. സംസ്ഥാന ആരോഗ്യ വകുപ്പ് ക്ഷയരോഗ നിവാരണത്തിനായി നടത്തി വരുന്ന പദ്ധതിയാണ് ഇത്. ക്ഷയരോഗ...
തിരുവന്തപുരം : നെയ്യാറ്റിൻകര കേസിലെ റിപ്പോർട്ട് തഹസിൽദാർ കളക്ടർക്ക് സമർപ്പിച്ചു. വസന്ത സുഗന്ധി എന്നയാളിൽ നിന്നും ഭൂമി വിലകൊടുത്ത വാങ്ങിയതാണ്. ഭൂമിയുടെ വില്പന സാധുവാണോന്നത് സർക്കാർ പരിശോധിക്കണം. ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ...
സ്ത്രീ ചെയുന്ന വീട്ടു ജോലി ഭർത്താവിന്റെ ഓഫീസിൽ ജോലിക് തുല്യമെന്ന് സുപ്രീം കോടതി പറഞ്ഞു. 2011ലെ സെൻസസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് അവരുടെ ജോലി വീട്ടുജോലി എന്‍ രേഖപ്പെടുത്തിയിട്ടുള്ളത് .ഒരു...
കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ അടല്‍ പെന്ഷന് യോജനയില്‍ ഈ സാമ്പത്തികവര്‍ഷം ഇതുവരെ ചേര്‍ന്നത് 52 ലക്ഷംപേര്‍. പ്രതിമാസം 1000 രൂപ മുതൽ 5000 രൂപവരെ പെൻഷൻ ഉറപ്പുവരുത്തുന്നതാണ് അടൽ പെൻഷൻ...
മലയോര കർഷകർക്ക് അടിയന്തരമായി പട്ടയം നല്‍കണമെന്നു അഡ്വക്കേറ്റും കെ.പി.സി.സി ജനറൽ സെക്രെട്ടറിയുമായ ടോമി കലാനി പറഞ്ഞു. തങ്ങൾ ജനിച്ചു വളർന്ന തലമുറകളായി കൃഷി ചെയ്യുന്ന ഭൂമിക്ക് ഇനിയും പട്ടയം നല്‍കാത്തത് പിണറായി സർക്കാരിന്റെ...
കേരളത്തില്‍ ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385,...