INDIA

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാസർഗോഡ് ജില്ലയിൽ നിരോധനാജ്ഞ.ഇന്ന് വൈകിട്ട് ആറുമണി മുതൽ ഏപ്രിൽ 27 വൈകിട്ട് ആറു വരെയാണ് നിരോധനാജ്ഞ.ജില്ലാ കളക്ടർ കെ ഇമ്പശേഖറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതുയോഗങ്ങൾ പാടില്ല, അഞ്ചിൽ അധികം ആളുകൾ കൂട്ടം കൂടുന്നതിന് വിലക്കേർപ്പെടുത്തി. സ്ഥാനാർത്ഥികളുടെ...

അഞ്ച് വയസ്സുകാരിയെ 55 കാരൻ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

തിരുവനന്തപുരത്ത് അഞ്ച് വയസ്സുകാരിയെ 55 കാരൻ പീഡിപ്പിച്ചു. ബന്ധു വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈമാസം 15നാണ് സംഭവം...

ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് വിജയകരമായി വികസിപ്പിച്ച്‌ ഡിഫൻസ് റിസർച്ച് ആൻ്റ് ഡെവലപ്പ്മെൻ്റ് ഓർഗനൈസേഷൻ...

വീണ്ടും കുതിച്ച് സ്വർണ്ണവില

സംസ്ഥാനത്ത് ഇന്നലെ സ്വർണ്ണവിലയിൽ നേരിയ ആശ്വാസം കണ്ടെങ്കിലും ഇന്ന് വീണ്ടും വില കുതിയ്ക്കുകയാണ്. ഗ്രാമിന് 360 രൂപ വർദ്ധിച്ച്...

ജസ്റ്റിസ് ഫോർ സഞ്ജു; മലയാളി താരത്തിന് പിന്തുണയുമായി ശശി തരൂർ

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ തകർപ്പൻ പ്രകടനവുമായി സഞ്ജു സാംസൺ മുന്നേറുകയാണ്. എന്നാൽ ട്വന്റി 20 ലോകകപ്പിൽ ഉൾപ്പടെ സഞ്ജുവിന്റെ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്ഥരുടെ ദിവസവേതനം പുതുക്കിനിശ്ചയിച്ചു, രണ്ടുദിവസത്തിന് 2650 വരെ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ദിവസവേതനം പുതുക്കിനിശ്ചയിച്ചു. പ്രിസൈഡിങ് ഓഫീസർ, കൗണ്ടിങ് സൂപ്പർവൈസർ, റിഹേഴ്‌സൽ പരിശീലകർ, പോളിങ്സാമഗ്രികൾ വിതരണം/ സ്വീകരണം ചെയ്യുന്നവർ, മൈക്രോ ഒബ്‌സർവർ എന്നിവർക്ക് 600 രൂപയും പുറമേ 250...

കുട്ടികൾ ഉൾപ്പെട്ട അശ്ലീല വീഡിയോകൾ ഇൻബോക്‌സിൽ ലഭിച്ചാൽ ഉടൻ അവ ഡിലീറ്റ് ചെയ്യണം; അല്ലെങ്കിൽ നിയമപരമായ നടപടികൾ നേരിടേണ്ടിവരും – സുപ്രീംകോടതി

ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാതിരിക്കാമെങ്കിലും കുട്ടികളെ അശ്ലീല വിഡിയോകളിൽ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ഉത്കണ്‌ഠ ഉളവാക്കുന്നതുമായ വിഷയമാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് സുപ്രധാനമായ ഈ...

അൽപ്പം കൂടി ഭീകരമായിരിക്കും രണ്ടാംഭാഗം; അനിമൽ രണ്ടാംഭാഗം 2026 ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി

2023 ൽ റിലീസ് ചെയ്‌ത സിനിമകളിൽ ഏറ്റവും കോളിളക്കം സൃഷ്‌ടിച്ച ചിത്രമായിരുന്നു രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാംഗ സംവിധാനം ചെയ്ത‌ അനിമൽ. 100 കോടി മുതൽ മുടക്കിലൊരുക്കിയ ചിത്രം 917...

അധികാരത്തിലെത്തിയാൽ സുതാര്യത ഉറപ്പാക്കി ഇലക്ട‌റൽ ബോണ്ട് തിരികെ കൊണ്ടുവരും – നിർമല സീതാരാമൻ

അധികാരത്തിലെത്തിയാൽ ഇലക്ട‌റൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്കുശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് അവർ വ്യക്തമാക്കി. ഒരു ഇംഗ്ലിഷ് ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നിർമല സീതാരാമൻ്റെ...

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ

ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ. തുടര്‍ച്ചയായി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതുമൂലമാണ് സര്‍വീസുകള്‍ റദ്ദാക്കുന്നത്. തടസങ്ങള്‍ ഉടന്‍ നീക്കം ചെയ്യുമെന്നും അതിനുശേഷം സര്‍വീസ് പുനരാരംഭിക്കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. ഏപ്രില്‍...

കുടുംബ സ്വത്ത് എഴുതി നൽകിയില്ല; കാമുകിയുടെ മുഖത്തും വായിലും മുളകുപൊടി എറിഞ്ഞ് യുവാവ്

കുടുംബ സ്വത്ത് എഴുതി നൽകാത്തതിന് പെൺകുട്ടിയെ പീഡിപ്പിച്ച മധ്യപ്രദേശ് ​ഗുണ സ്വദേശി പൊലീസ് പിടിയിൽ. സ്വത്തുകൾ നൽകാത്തതിൻ്റെ ദേഷ്യത്തിൽ പെൺകുട്ടിയുടെ മുഖത്തും വായിലും പ്രതി മുളകുപൊടി വിതറി. വായിൽ മുളക് പൊടി ഇട്ടതിന്...

നെസ്‌ലെയുടെ രണ്ട് ബേബി-ഫുഡ് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്

ഇന്ത്യയിൽ നെസ്‌ലെയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് ബേബി-ഫുഡ് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്. എന്നാൽ യുകെ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങള്‍...

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ

ബുള്ളറ്റ് ട്രെയിൻ തദ്ദേശീയമായി നിർമ്മിക്കാൻ ഇന്ത്യൻ റെയിൽവേ. മണിക്കൂറിൽ 250 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാകുന്ന ട്രെയിനാണ് പരിഗണനയിൽ. നിലവിലുള്ള ട്രെയിനുകളുടെ വേഗതയെ വെല്ലുന്ന ട്രെയിനാണ് നിർമിക്കുന്നതെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്...

പ്രണയപരാജയം’ കാരണം പുരുഷൻ ജീവിതം അവസാനിപ്പിച്ചാൽ സ്ത്രീക്ക് എതിരെ കേസ് എടുക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി

‘പ്രണയപരാജയം’ മൂലം പുരുഷൻ ജീവിതം അവസാനിപ്പിച്ചാൽ ആത്മഹത്യാ പ്രേരണാകുറ്റത്തിന് സ്ത്രീക്ക് എതിരെ കേസ് എടുക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. ആത്മഹത്യാ പ്രേരണ കേസിൽ രണ്ട് പേർക്ക് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിരീക്ഷണം....

മലയാളചിത്രങ്ങൾക്ക് പിവിആർ ഏർപ്പെടുത്തിയ വിലക്ക്; വിഷയത്തിൽ മലയാളസിനിമയ്ക്ക് പിന്തുണയുമായി തെലുങ്ക് ചലച്ചിത്ര നിർമാതാക്കളുടെ സംഘടന

റംസാൻ, വിഷു റിലീസായി തിയേറ്ററുകളിലെത്തേണ്ടിയിരുന്ന മലയാളചിത്രങ്ങൾക്ക് തിയേറ്റർ ശൃംഖലയായ പിവിആർ ഏർപ്പെടുത്തിയ വിലക്കും തുടർന്ന് ചർച്ചയിലൂടെ ആ പ്രശ്‌നം പരിഹരിച്ചതും ഈയിടെ സിനിമാ മേഖലയിൽ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ മലയാളസിനിമയ്ക്ക്...

- A word from our sponsors -

spot_img

Follow us