INDIA

സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ല ; കെ സുരേന്ദ്രൻ

സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് പിടിച്ചെടുത്ത ഭക്ഷ്യക്കിറ്റുമായി ബിജെപിക്ക് ബന്ധമില്ലെന്ന് വയനാട് സ്ഥാനാർത്ഥി കെ സുരേന്ദ്രൻ. അന്നദാനത്തിന് വേണ്ടി ക്ഷേത്രത്തിലെ ഭക്തൻ തയ്യാറാക്കിയ കിറ്റാണ് പിടികൂടിയത്. ആദിവാസികൾക്കുള്ള കിറ്റാണെന്ന് പറഞ്ഞ് എൽഡിഎഫും യുഡിഎഫും ഗോത്രവിഭാഗങ്ങളെ ആക്ഷേപിക്കുകയാണ്. ടി സിദ്ദിഖിന്റെ ആരോപണത്തിന് പിന്നിൽ മറ്റ്...

പ്രതിമാസം 29 രൂപയിൽ തുടങ്ങുന്ന പ്രീമിയം പ്ലാനുകൾ; രാജ്യത്തെ വിനോദ രംഗം കയ്യടക്കാനുള്ള പദ്ധതിയുമായി റിലയൻസ് ജിയോ സിനിമ

രാജ്യത്തെ വിനോദ രംഗം കയ്യടക്കാനുള്ള പദ്ധതിയുമായി റിലയൻസ് ജിയോ സിനിമ. റിലയൻസ് ജിയോയുടെ സ്ട്രീമിങ് സേവനമായ ജിയോ സിനിമ...

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന സ്വീപ് യൂത്ത് ഐക്കൺ മമിത ബൈജുവിന് വോട്ടില്ല

വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വീപ് യൂത്ത് ഐക്കണു പക്ഷേ വോട്ടില്ല. പ്രേമലു എന്ന ചിത്രത്തിലൂടെ...

ചന്ദ്രനിൽ 4ജി നെറ്റ് വർക്ക്; നോക്കിയയുമായി ചേർന്ന് ചന്ദ്രനിൽ സെല്ലുലാർ കണക്‌ടിവിറ്റി എത്തിക്കാനൊരുങ്ങി നാസ

ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള പദ്ധതികളാസൂത്രണം ചെയ്യുകയാണ് വിവിധ രാജ്യങ്ങൾ. ആർട്ടെമിസ് ദൗത്യത്തിലൂടെ നാസ ഇതിൽ മുന്നിൽ നിൽക്കുന്നു. ചൈനയും...

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണവില ഉയർന്ന് തന്നെ ആണെങ്കിലും ഇന്ന് പവന് 280 രൂപ കുറഞ്ഞു. കേരളത്തില്‍ ഇന്ന് ഒരു പവന്‍...

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ; ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ പാതയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. പശ്ചിമ ബംഗാളിലെ കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിൻ്റെ ഭാഗമായ ഹൗറ മൈദാൻ- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടർ...

റിസർവ് ബാങ്കിൻ്റെ നിർദേശം; കെവൈസി നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ ബാങ്കുകൾ

റിസർവ് ബാങ്കിൻ്റെ നിർദേശം പരിഗണിച്ച് കെവൈസി(ഉപഭോക്താവിനെ അറിയുക)നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ ബാങ്കുകൾ. വ്യത്യസ്ത രേഖകളുപയോഗിച്ച് ഒന്നിലധികം അക്കൗണ്ടുകൾ എടുത്തിട്ടുള്ളവരിൽനിന് ബാങ്കുകൾ വ്യക്തത തേടും. നിലവിലുള്ള എല്ലാ അക്കൗണ്ടുകളിലും ഫോൺ നമ്പർ പുതുക്കി നൽകാൻ ആവശ്യപ്പെടും....

ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം; ചൈനയുമായി സുപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെട്ട് മാലദ്വീപ്

ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം തുടരുന്നതിനിടെ ചൈനയുമായി സുപ്രധാന പ്രതിരോധ കരാറിൽ ഏർപ്പെട്ട് മാലദ്വീപ്. ചൈന സൗജന്യമായി സൈനിക സഹായം ലഭ്യമാക്കുന്ന സഹകരണ കരാറിലാണ് ഇരുരാജ്യങ്ങളും തിങ്കളാഴ്‌ച ഒപ്പുവച്ചത്. ഉഭയകക്ഷി ബന്ധം ശക്ത‌ിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണു...

എൻഐഎ കേരളവും കർണാടകയും തമിഴ്‌നാടും ഉൾപ്പെടെ ഏഴു സംസ്‌ഥാനങ്ങളിൽ പരിശോധന നടത്തുന്നു; കേരളത്തിൽ കാസർകോട് ബേഡകം,മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധികളിലാണ് പരിശോധന

ലഷ്കറെ തയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏഴു സംസ്‌ഥാനങ്ങളിൽ പരിശോധന നടത്തുന്നു....

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു; സംഭവത്തിൽ രണ്ടു മലയാളികൾക്ക് പരുക്ക്

ഇസ്രയേലിൽ മിസൈൽ ആക്രമണത്തിൽ മലയാളി കൊല്ലപ്പെട്ടു. കൊല്ലം സ്വദേശി നിബിൻ മാക്‌സ്‌വെല്ലാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രണ്ടു മലയാളികടക്കം ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇവർ കാർഷിക മേഖലയിലെ ജീവനക്കാരായിരുന്നു. ഗലീലി ഫിംഗറിൽ മൊഷാവെന്ന...

ഡൽഹിയിൽ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍

ഡൽഹിയിൽ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ പ്രഖ്യാപിച്ച് ആം ആദ്മി സര്‍ക്കാര്‍. സംസ്ഥാന ബജറ്റിൽ ധനകാര്യ മന്ത്രി അതിഷി മാര്‍ലെനയാണ് പ്രഖ്യാപനം നടത്തിയത്. 18 കഴിഞ്ഞ സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം...

പ്രണയം നിരസിച്ചതിന് മൂന്ന് പെൺകുട്ടികൾക്കു നേരെ ആസിഡ് ആക്രമണം; കർണാടകയിൽ മലയാളി യുവാവ് പിടിയിൽ

കർണാടകയിൽ കോളജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. ഇരുപത്തിമൂന്നുകാരനായ എംബിഎ വിദ്യാർഥി അഭിനാണ് പിടിയിലായത്. പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്കു നേരെയാണ് ഇയാൾ ആസിഡ് ഒഴിച്ചത്....

ജനറൽ ടിക്കറ്റുമായി എസി കോച്ചിൽ; ടിടിഇ 40 കാരിയായ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു

ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനർ (ടിടിഇ) 40 കാരിയായ യുവതിയെ ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ജനറൽ ടിക്കറ്റുമായി എസി കോച്ചിൽ കയറിയ യുവതിയെയാണ് ഓടുന്ന ട്രെയിനിൽ നിന്നും ഉന്തിയിട്ടത്. ഹരിയാനയിലെ ഫരീദാബാദിൽ ഝലം...

ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് രണ്ടായിരം രൂപ സംഭാവന ചെയ്ത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് രണ്ടായിരം രൂപ സംഭാവന ചെയ്തത്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ ആപ്പിലൂടെ രണ്ടായിരം രൂപ സംഭാവന ചെയ്‌തതിൻ്റെ രസീത് മോദി എക്സിൽ പങ്കുവച്ചു. ലോക്സ‌ഭാ തിരഞ്ഞെടുപ്പിൻ്റെ കൂടി പശ്ചാത്തലത്തിൽ...

അപരിചിതരായ സ്ത്രീകളെ ‘ഡാർലിങ്’ എന്ന് അഭിസംബോധന ചെയ്യുന്നത് ക്രിമിനൽ കുറ്റം – കൽക്കട്ട ഹൈക്കോടതി

അപരിചിതരായ സ്ത്രീകളെ 'ഡാർലിങ്' എന്ന് അഭിസംബോധന ചെയ്യുന്നത് ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ വരുമെന്ന് കൽക്കട്ട ഹൈക്കോടതി. ലൈംഗികചുവയുള്ള പരാമർശമാണെന്നും ഇന്ത്യൻ ശിക്ഷാനിയമം 354 എ, 509 വകുപ്പുകൾ പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റകൃത്യമാണെന്നും...

- A word from our sponsors -

spot_img

Follow us