Saturday, February 27, 2021
Home Health

Health

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു.

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആഴ്ചകള്‍ക്കു മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു....

കേരളത്തിൽ ഇന്ന് 3346 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;2965പേർക്ക്സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, 3921 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കേരളത്തിൽ ഇന്ന് 3346 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂർ 187, തൃശൂർ 182, ആലപ്പുഴ 179,...

ആശങ്കകൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല ; സംസ്ഥാനം കോവിഡ് വാക്സിന് സജ്ജമെന്ന് ആരോഗ്യമന്ത്രി

കോവിഡ് വാക്സിനേഷന് സംസ്ഥാനം സജ്ജമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ഷൈലജ .ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും വാക്സിൻ പൂർണ സുരക്ഷിതമാണെന്നും കെ.കെ ഷൈലജ പറഞ്ഞു. പലവിധ രോഗങ്ങൾക്ക് വാക്സിൻ എടുക്കുന്നുണ്ട് ,അതുപോലെ തന്നെയേ ഏതിനെയും കണ്ണേണ്ടതുള്ളൂ...

സംസ്ഥാനത്ത് സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4911 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്, 4337 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

സംസ്ഥാനത്ത് ഇന്ന് 5490 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 712, എറണാകുളം 659, കോഴിക്കോട് 582, പത്തനംതിട്ട 579, കൊല്ലം 463, കോട്ടയം 459, തൃശൂര്‍ 446, ആലപ്പുഴ 347, തിരുവനന്തപുരം 295,...

കേരളത്തില്‍ ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. . 2730 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് 3922 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കേരളത്തില്‍ ഇന്ന് 3110 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 443, കോഴിക്കോട് 414, മലപ്പുറം 388, കോട്ടയം 321, കൊല്ലം 236, തിരുവനന്തപുരം 222, ആലപ്പുഴ 186, പാലക്കാട് 176, തൃശൂര്‍ 168,...

പുതിയ ലോകത്തിന്റെ ഹൈജീന്‍; കൊവിഡിനെ ചെറുക്കാന്‍ ടാബ്ലെറ്റ് സോപ്പുമായി മലയാളി സംരംഭകന്‍

കൊറോണാ വൈറസിനെ ചെറുക്കാന്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നതാണ് കൂടുതല്‍ സുരക്ഷിതമെന്ന് പല ആരോഗ്യ വിദഗ്ധരും വ്യക്തമാക്കിയതാണ്. എന്നാല്‍ കൊണ്ടുനടക്കാനുള്ള ബുദ്ധിമുട്ടാണ് ആളുകളെ സോപ്പ് കൈയില്‍ വയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. ഇതിനുള്ള...

രാജ്യത്ത് കൊവിഡ് വാക്‌സിൻ ഉപയോഗം ഈ മാസം 16 മുതൽ

രാജ്യത്ത് കൊവിഡ് വാക്‌സിൻ ഉപയോഗം ഈ മാസം പതിനാറ് മുതൽ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ മൂന്ന് കോടി ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ നൽകും.പൂനയിൽ നിന്ന് വാക്‌സിൻ...

കൊവിഡ് വാക്‌സിന്‍ വിതരണം; പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു

കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്‍പായി സംസ്ഥാനങ്ങളിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. തിങ്കളാഴ്ച നടത്താനിരിക്കുന്ന യോഗത്തിന് മുന്‍പായി കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തും.തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് പ്രധാനമന്ത്രി...

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ തീപിടുത്തം; പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം

മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ പത്ത് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം. ഭണ്ഡാര ജനറല്‍ ആശുപത്രിയിലെ ന്യൂബോണ്‍ കെയര്‍ യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയെന്നും വിവരം. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു....

കൊവിഡ് വാക്‌സിന്‍; സംസ്ഥാനത്ത് രണ്ടാംഘട്ട ഡ്രൈ റണ്ണും പൂര്‍ത്തിയായി

കൊവിഡ് വാക്‌സിന്‍ വിതരണത്തിനായുള്ള ഡ്രൈ റണ്‍ രണ്ടാംഘട്ടവും സംസ്ഥാനത്ത് വിജയകരമായി പൂര്‍ത്തിയാക്കി. പതിനാല് ജില്ലകളിലായി 46 കേന്ദ്രങ്ങളിലാണ് ഡ്രൈ റണ്‍ നടന്നത്.രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെയായിരുന്നു ഡ്രൈ റണ്‍. ആദ്യഘട്ടത്തിലുണ്ടായ...

കേരളത്തിന്റെ ആരോ​ഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ അം​ഗീകാരം; രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി ‘അക്ഷയ കേരളം’ തെരഞ്ഞെടുക്കപ്പെട്ടു

കേരളത്തിൻ്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും ദേശീയ അംഗീകാരം. രാജ്യത്തെ മികച്ച മാതൃകാ പൊതുജനാരോഗ്യ പദ്ധതിയായി സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ ക്ഷയരോഗ നിവാരണ പദ്ധതിയായ ‘അക്ഷയ കേരളം’ തെരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് പ്രതിസന്ധിയുടെ ഘട്ടത്തിലും വീഴ്ചയില്ലാതെ...

കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യം; കേരളം അടക്കം മൂന്നു സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി

കേരളം അടക്കം മൂന്നു സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധനടപടികൾക്ക് വീഴ്ച്ച പാടില്ലെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു. രാജ്യത്ത് വൈകാതെ വാക്സിൻ വിതരണം ആരംഭിക്കും. മൂന്നാംഘട്ട ഡ്രൈ...
- Advertisment -

Most Read