Saturday, February 27, 2021
Home film star

film star

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു.

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അന്തരിച്ചു. പയ്യന്നൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിച്ച് അദ്ദേഹം ഒരാഴ്ചയിലധികം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായി വീട്ടിലേക്ക് മടങ്ങിയിരുന്നു. ആഴ്ചകള്‍ക്കു മുന്‍പ് അദ്ദേഹത്തിന് ന്യുമോണിയ ബാധിച്ചിരുന്നു....

പുണ്യം പൂങ്കാവനത്തിൽ നിറ സാന്നിധ്യമായി താരങ്ങൾ; ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ തുടങ്ങിയ താരനിരകൾ അണിചേർന്നു

ഓരോ ആരാധനാലയങ്ങളെയും കേന്ദ്രീകരിച്ച് 2011ൽ പി വിജയൻ ഐ പി എസ് തുടങ്ങി വച്ച പുണ്യം പൂങ്കാവനം പദ്ധതിയിൽ നിറ സാന്നിധ്യമായി ചലച്ചിത്ര താരങ്ങൾ . ആരാധനാലയങ്ങൾ സന്ദർശിക്കാൻ വരുന്നവർ പോകുന്ന വഴിയിൽ...

ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; വിനോദ നികുതിയിലടക്കം ഇളവുകൾ

2021 ജനുവരി മുതൽ മാർച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.തിയറ്ററുകൾ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്‌സഡ്...

കൊവിഡ് മുന്നറിയിപ്പ് സന്ദേശത്തിൽ നിന്ന് അമിതാഭ് ബച്ചന്റെ ശബ്ദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി

കൊവിഡ് മുന്നറിയിപ്പ് സന്ദേശത്തിൽ നിന്ന് ബോളിവുഡ് നടൻ അമിതാഭ് ബച്ചന്റെ ശബ്ദം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഹർജി. അമിതാഭ് ബച്ചനും കുടുംബത്തിനും കൊവിഡ് ബാധിച്ചതിനാൽ ബോധവത്കരണ സന്ദേശത്തിൽ നിന്ന് ശബ്ദം ഒഴിവാക്കണമെന്നാണ് ആവശ്യം.ഡൽഹിയിലെ സാമൂഹ്യപ്രവർത്തകനായ രാകേഷ്...

28ാമത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് സമർപ്പണച്ചടങ്ങ്2021 ജനുവരി 9ന്

2019ലെ കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ 2021 ജനുവരി 9 ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് തിരുവനന്തപുരം മഹാത്മ അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ബഹു.സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ.എ.കെ ബാലന്‍ വിതരണം...

ബോളിവുഡ് നടി കൃതി സനോനിന് കോവിഡ് 19 സ്ഥിരീകരിച്ചു.

ബോളിവുഡ് നടി കൃതി സനോനിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് പൊസിറ്റീവായ വിവരം കൃതിയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. രാജ്കുമാര്‍ റാവുവിനൊപ്പമുള്ള സിനിമയുടെ ചിത്രീകരണത്തിനായി ചണ്ഡീഗഡിലായിരുന്നു കൃതി. ക്വാറന്റൈനിലാണ്, സുഖമായിരിക്കുന്നു എന്ന് കൃതി സോഷ്യല്‍...

തമിഴ് ടെലിവിഷന്‍ സീരിയല്‍ താരം വി.ജെ ചിത്ര ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

തമിഴ് ടെലിവിഷന്‍ താരത്തെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സീരിയല്‍ താരം വി.ജെ ചിത്ര (29) യെയാണ് ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സീരിയല്‍ ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയ...
- Advertisment -

Most Read