Friday, February 26, 2021

news reporter

262 POSTS0 COMMENTS

കൈക്കൂലി കേസിൽ മുണ്ടക്കയം സി.ഐ വി.ഷിബുകുമാറും സഹായിയും അറസ്റ്റിൽ….

കുടുംബ വഴക്കു ഒത്തു തീര്‍ക്കാന്‍ അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയ മുണ്ടക്കയം സി.ഐയും ഇടനിലക്കാരനായ യുവാവും വിജിലൻസിന്റെ പിടിയില്‍. മുണ്ടക്കയം സി.ഐ. വി. ഷിബുകുമാറും ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മുണ്ടക്കയം, ചെളിക്കുഴി സ്വദേശി...

സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

കൊവിഡ് കാലമായിരുന്നിട്ട് പോലും സംസ്ഥാനത്ത് മരണങ്ങൾ കുറഞ്ഞതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ.2019-20 ൽ റിപ്പോർട്ട് ചെയ്ത മരണങ്ങളേക്കാൾ 2020-21 ൽ 40,000 മരണങ്ങൾ കുറഞ്ഞു. കൊവിഡ് കാലത്ത് മറ്റ് രോഗികൾക്കും ചികിത്സ ഉറപ്പാക്കിയതിന് തെളിവാണിതെന്നും...

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടും: രമേശ് ചെന്നിത്തല.

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ബാങ്കിന്റെ രൂപീകരണം തന്നെ നിയമ വിരുദ്ധമായാണ്. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച തീരുമാനമാണിതെന്നും കേരള ബാങ്കിലെ സ്ഥിരപ്പെടുത്തലുമായി ബന്ധപ്പെട്ട്...

വഞ്ചനാ കേസ്:സണ്ണി ലിയോണിനെതിരെയുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്.

വഞ്ചനാ കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെയുള്ള അന്വേഷണം ശക്തമാക്കി ക്രൈംബ്രാഞ്ച്. നടിയുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരന്‍ ഷിയാസ് 25 ലക്ഷം രൂപ നല്‍കിയതിന് തെളിവ് അന്വേഷണ സംഘത്തിന്...

പുതിയ കാലത്തിന്റെ സാമ്പത്തിക ആവശ്യങ്ങളെയും മികവിനെയും സംതൃപ്തിപ്പെടുത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ ഇനി രാജ്യത്ത് സ്വകാര്യ വത്കരിക്കപ്പെടും……നടപടികളുമായി കേന്ദ്രസര്‍ക്കാര്‍…

ബാങ്കിംഗ് സ്വകാര്യവത്ക്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. ആദ്യ ഘട്ട പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവത്ക്കരണ നടപടി ഏപ്രില്‍ മാസം മുതല്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ സ്വകാര്യവത്ക്കരിക്കാന്‍ നാല് പൊതുമേഖല ബാങ്കുകളാണ് കേന്ദ്ര സര്‍ക്കാര്‍...

ഓൺലൈൻ കാർഷിക വിപണിയുടെയും..കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ഉത്‌ഘാടനം നടന്നു.

കാർഷിക മേഖലയിൽ ഉണർവ്വ് പകരുന്നതിനും നാടൻ ഉൽപ്പന്നങ്ങൾ ഉപഭോകതാക്കൾക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും, അതോടൊപ്പം തൊഴിൽ ആവശ്യമുള്ളവർക്ക് തൊഴിൽ അവസരങ്ങൾ ഉറപ്പാക്കുന്നതിനുമായി കെയർ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മലയോര കർഷക കൂട്ടായ്മ എന്ന...

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ഇടക്കാല ജാമ്യം അനുവദിച്ചു.

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അസുഖ ബാധിതയായ അമ്മയെ കാണാന്‍ അഞ്ചുദിവസത്തേക്കാണ് ജാമ്യം അനുവദിച്ചത്. സിദ്ദിഖ് കാപ്പന്റെ അമ്മയുടെ അവസ്ഥ അത്യാസന്ന നിലയിലാണെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ...

തെരഞ്ഞെടുപ്പ് ജയിക്കുന്നതിനാകണം പ്രവർത്തനം….വോട്ട് ശതമാനം വർധിപ്പിക്കുന്നതിൽ മാത്രമാകരുത്… കേരളത്തിൽ ബി ജെ പിയുടെ വളർച്ചക്കുറവിൽ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി…..

സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയിലെ വേഗതകുറവില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി. കഴിഞ്ഞ 15 വര്‍ഷമായി താന്‍ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിനിടയില്‍ എന്ത് മാറ്റമുണ്ടാക്കാനായെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ മോദി സംസ്ഥാന നേതാക്കളോട് ആരാഞ്ഞു. തെരഞ്ഞെടുപ്പ് ജയിക്കുന്നതിനാകണം പ്രവര്‍ത്തനമെന്നും വോട്ട്...

മുട്ടിലിഴഞ്ഞ്‌ പിഎസ്‌സി ഉദ്യോഗാർത്ഥികൾ.

സെക്രട്ടേറിയറ്റിന് മുന്നിൽ അസാധാരണ സമരനീക്കവുമായി പിഎസ്‌സി ഉദ്യോഗാർത്ഥികൾ. ഉദ്യോഗാർത്ഥികൾ മുട്ടിലിഴഞ്ഞു പ്രതിഷേധിച്ചു. പ്രതിഷേധിക്കുന്നതിനിടെ കുഴഞ്ഞുവീണ സമരക്കാരെ ആശുപത്രിയിലേക്ക് മാറ്റി. നീതി ലഭിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ.അതേസമയം, എൽജിഎസ് റാങ്ക്...

വിവിധ വകുപ്പുകളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി….

വിവിധ വകുപ്പുകളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തിക പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. നിലവിലുള്ള...

TOP AUTHORS

262 POSTS0 COMMENTS
154 POSTS0 COMMENTS
- Advertisment -

Most Read