mekha_news reporter

കുടിശ്ശിക തീർക്കാതെ ഇന്ധനമടിക്കില്ലെന്ന് പമ്പുടമകള്‍; വലഞ്ഞ് പൊലീസ്

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വലയുകയാണ് പൊലീസുകാര്‍. കുടിശ്ശിക തീർക്കാതെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ നിലപാടെടുത്തതോടെയാണ് പൊലീസുകാര്‍ ദുരിതത്തിലായത്. ഇന്ധനമടിച്ച വകയിൽ സ്വകാര്യ പമ്പുകള്‍ക്ക് മാർച്ച് പത്തുവരെ 28...

വനിതാ പ്രീമിയർ ലീഗ് ഫൈനൽ ഇന്ന്

ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. തുടരെ രണ്ടാം വർഷമാണ് ഡൽഹി ഫൈനലിലെത്തുന്നത്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ട...

പെൻഷൻകാരുടെ യോഗം എന്ന പേരിൽ തിരഞ്ഞെടുപ്പ് പരിപാടി; സിപിഐഎമ്മിനെതിരെ പ്രതിഷേധവുമായി വയോജനങ്ങൾ

പെൻഷൻകാരുടെ യോഗം എന്ന പേരിൽ എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ് പരിപാടിയിൽ വയോജനങ്ങളെ പങ്കെടുപ്പിക്കാൻ നീക്കം. പാലക്കാട് കാവിൽപാടിലാണ് പെൻഷൻകാരുടെ യോഗം എന്ന പേരിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചത്. ജോലി സ്ഥലത്തുനിന്നുവരെ...

രോഗിയുമായി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സ് ലോറിയുമായി കൂട്ടിയിടിച്ച് രോഗി മരിച്ചു

എം സി റോഡില്‍ കൂത്താട്ടുകുളത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുഞ്ചിത്തണ്ണി കണ്ടോത്താഴത്ത് രതീഷ് (42) ആണ് മരിച്ചത്. അസുഖ ബാധിതനായ രതീഷിനെ ആദ്യം കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും കോട്ടയത്തേക്ക്...

കാറിലെത്തിയ സംഘം നഗരമധ്യത്തില്‍ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി

തിരക്കേറിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനും, റെയില്‍വേ സ്‌റ്റേഷനും ഇടയില്‍ വെച്ചാണ് കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ഇന്നോവ കാറിലാണ് സംഘമെത്തിയത്. റോഡരികില്‍ അരമണിക്കൂറോളം കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. യുവാവ്...

അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശം ; രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകണമെന്ന് കോടതി

അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശം. ജാർഖണ്ഡിലെ പ്രത്യേക കോടതിയാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവ് തേടിയുള്ള രാഹുൽ ഗാന്ധിയുടെ അപേക്ഷ...

ഞാന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലുണ്ടാക്കുമെന്ന് ട്രംപിൻറെ മുന്നറിയിപ്പ്

നവംബറിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. താന്‍ വിജയിച്ചില്ലെങ്കില്‍ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച ഒഹായോയിൽ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍...

അമ്മയുടെ പിറന്നാൾ ആഘോഷത്തെ ചൊല്ലി മക്കൾ തമ്മിൽ വഴക്ക്: പിടിച്ചുമാറ്റാനെത്തിയ പിതാവ് ഓടയിൽ വീണ് മരിച്ചു

കുടുംബ വഴക്കിനിടെയുണ്ടായ സംഘർഷത്തിൽ ഗൃഹനാഥൻ മരിച്ചു. വാമനപുരം അമ്പലമുക്ക് സ്വദേശി സുധാകരൻ (55) ആണ് മരിച്ചത്. അമ്പലമുക്ക് ഗാന്ധിനഗറിലെ വീട്ടിൽ ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. അമ്മയുടെ പിറന്നാൾ ആഘോഷത്തെ ചൊല്ലി...

ഗായകന്‍ ജാസി ഗിഫ്റ്റിന്റെ കൈയില്‍ നിന്നും മൈക്കി പിടിച്ചുവാങ്ങിയ സംഭവം ; ഖേദം രേഖപ്പെടുത്തി ആർ ബിന്ദു

സെന്റ് പിറ്റേഴ്‌സ് കോളജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഗായകന്‍ ജാസി ഗിഫ്റ്റിന്റെ കൈയില്‍ നിന്നും മൈക്കി പിടിച്ചുവാങ്ങിയ പ്രിന്‍സിപ്പലിന്റെ നടപടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു. സംഭവത്തിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ആര്‍ ബിന്ദു...

മേജർ രവി എറണാകുളത്ത് ബിജെപി സ്ഥാനാർത്ഥിയായേക്കും

എറണാകുളത്ത് മേജർ രവി ബിജെപി സ്ഥാനാർത്ഥിയായേക്കും. മേജർ രവിയുമായി ചർച്ചകൾ നടത്തി ബിജെപി നേതൃത്വം. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളുടെ രണ്ടാമത്തെ പട്ടിക കഴിഞ്ഞ ദിവസം ബിജെപി പുറത്തുവിട്ടു. നിതിൻ ഗ‍ഡ്‌കരി...

രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പനടുത്ത് ഫോട്ടോയെടുത്ത് യുവാവ്; കേസെടുത്ത് വനം വകുപ്പ്

കാട്ടാന ആക്രമണത്തെ തുടർന്ന് നിരവധി പേര്‍ മരിച്ച മൂന്നാറിൽ കാട്ടാനയുടെ മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് യുവാക്കൾ. കബാലി എന്ന കാട്ടാനയുടെ മുന്നിൽ നിന്നാണ് യുവാക്കളുടെ ഈ സാഹസിക പ്രവർത്തി. ചിത്രം എടുത്ത...

കോട്ടയത്ത് രാസലഹരി വില്പന; മൂവർ സംഘം എക്സൈസ് പിടിയിൽ

കോട്ടയം : രാസലഹരിയായ എം. ഡി. എം.എ യുമായി മൂവർ സംഘം പിടിയിൽ. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും നൽകാനായി ചങ്ങനാശ്ശേരിയിൽ എത്തിയ ചെങ്ങന്നൂർ കല്ലിശ്ശേരി സ്വദേശികളായ ജെത്രോ വർഗ്ഗീസ് (27) സഹോദരൻ ജൂവൽ വർഗ്ഗീസ്...

സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച വരെയാണ് യെല്ലോ അലേര്‍ട്ട് തുടരുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്,...

വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്

കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റി നിശ്ചയിക്കണമെന്ന് എ പി സമസ്ത. ഏപ്രില്‍ 26 വെള്ളിയാഴ്ചയാണ് കേരളത്തില്‍ വോട്ടെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ് മാറ്റി നിശ്ചയിക്കണമെന്നാണ് എ പി സമസ്ത വിഭാഗത്തിന്റെ ആവശ്യം....

- A word from our sponsors -

spot_img

Follow us