mekha reporter

അടുത്ത 25 വർഷം രാജ്യം അഞ്ച് നിർണ്ണായക ലക്ഷ്യങ്ങൾ കൈവരിക്കണം –പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി:രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിലാണ് അടുത്ത 25 വർഷങ്ങൾ കൊണ്ട് നമ്മൾ കൈവരിക്കേണ്ട 5 നിർണ്ണായക ലക്ഷ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പഞ്ചപ്രാണ ശക്തിയോടെ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി...

സ്‌കൂളിലെ കുടിവെള്ള പാത്രത്തില്‍ തൊട്ടതിന് ദളിത് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചുകൊന്നു

രാജസ്ഥാനിലെ സ്കൂളിൽ കുടിവെള്ള പാത്രത്തിൽ തൊട്ടത്തിന് അധ്യാപകന്റെ ക്രൂര മർദ്ദനത്തിന് ഇരയായായ ദളിത് വിദ്യാർത്ഥി കൊല്ലപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ ഒൻപതുവയസുകാരൻ ദീർഘനാളായി ചികിത്സയിലായിരുന്നു. കുട്ടിയെ മർദ്ദിച്ച അധ്യാപകനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു....

ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി ജലീല്‍ നാട്ടിലെത്തി: വിവാദങ്ങൾ അവസാനിച്ചെന്ന് കെ ടി ജലീൽ

കശ്മീര്‍ പരാമര്‍ശത്തെത്തുടര്‍ന്ന് വിവാദത്തിലായ കെ ടി ജലീല്‍ ഡല്‍ഹിയിലെ ഇന്നത്തെ പരിപാടികള്‍ റദ്ദാക്കി നാട്ടിലേക്ക് മടങ്ങി.ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച വിവാദങ്ങൾ അവസാനിച്ചെന്ന് കെ ടി ജലീൽ . ഡൽഹിയിൽ നിന്നും മടങ്ങിയത് മുൻ...

അനധികൃത മദ്യനിര്‍മാണം; കുവൈത്തില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

അനധികൃതമായി മദ്യം നിര്‍മിച്ചതിന് കുവൈറ്റില്‍ രണ്ട് പ്രവാസികള്‍ അറസ്റ്റില്‍. കുവൈറ്റിലെ ഖുറൈന്‍ മേഖലയില്‍ നിന്നാണ് മദ്യവും അസംസ്‌കൃത വസ്തുക്കളുമായി പ്രതികളെ പൊലീസ് പിടികൂടിയത്. പിടിച്ചെടുത്ത മദ്യവും പ്രതികളെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പൊലീസ് കൈമാറി.

എലത്തൂർ പൊലീസ് സ്റ്റേഷൻ സീനിയർ സിപിഒയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴിക്കോട് എലത്തൂർ പൊലീസ് സ്റ്റേഷനിൽ സീനിയർ സിവിൽ പൊലീസ് ഒഫീസറായ കോഴിക്കോട് ഉള്ളിയേരി കീഴ് ആതകശ്ശേരി ബാജുവിനെ(47) വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. പുലർച്ചെ ഒരുമണിയോടെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു ബാജുവിനെ...

കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അടക്കം കോട്ടയം ഇടുക്കി ജില്ലകളിലെ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ; സംസ്ഥാനത്ത് 261 പൊലീസ് ഉദ്യോഗസ്ഥർക്ക് മെഡൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി; പ്രഖ്യാപനം സ്വാതന്ത്ര്യ...

തിരുവനന്തപുരം: ഇടുക്കി കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ അടക്കം കോട്ടയം ഇടുക്കി ജില്ലകളിലെ 15 പൊലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. കോട്ടയം ജില്ലയിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കും, ഇടുക്കി ജില്ലയിലെ...

ഇന്ന് മുതൽ മൂന്ന് ദിവസം രാജ്യം ത്രിവർണമണിയും

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹർ ഘർ തിരംഗ് പ്രചാരണത്തിന് ഇന്ന് മുതൽ തുടക്കം. രാജ്യവ്യാപകമായി വിപുലമായ ആഘോഷങ്ങൾക്കാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ രാഷ്ട്രീയപാർട്ടികൾ അടക്കം...

കണക്ക് പ്രകാരം 25 രൂപ, പക്ഷേ പിരിക്കുന്നത് 80 രൂപ;പാലിയേക്കരയിൽ ടോൾപിരിവ് മൂന്നിരട്ടി

മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിൽ പാലിയേക്കരയിൽ ടോൾപിരിവ് മൂന്നിരട്ടി. സർക്കാർ മാനദണ്ഡങ്ങൾ അട്ടിമറിച്ച് തുക നിശ്ചയിച്ചതിന് തെളിവ്.ടോൾ തുക നിശ്ചയിക്കാനുള്ള മൊത്തവില സൂചിക തിരുത്തിയാണ് തുക നിശ്ചയിച്ചിരിക്കുന്നത്. മിനിസ്ട്രി ഓഫ് ഇക്കണോമിക്‌സ് അഡൈ്വസരുടെ ഓഫീസിൽ നിന്നും...

കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം; രണ്ട് ഭീകരരെ സൈന്യം വധിച്ചു മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ജവാൻമാർക്ക് പരുക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഭീകരർ ആർമി ക്യാമ്പിന്റെ വേലി...

മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച്

കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത്....

‘ഉടലി’ലെ മികച്ച പ്രകടനം; പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക്

‘ഉടല്‍’ സിനിമയിലെ മികച്ച പ്രകടനത്തിന് പതിമൂന്നാമത് ഭരത് മുരളി പുരസ്‌കാരം ദുര്‍ഗ കൃഷ്ണയ്ക്ക്. അന്തരിച്ച നടന്‍ മുരളിയുടെ പേരില്‍ ഭരത് മുരളി കള്‍ച്ചറല്‍ സെന്റര്‍ ആണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25000 രൂപയും പ്രശസ്തി പത്രവും...

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം ശ്രീശങ്കർ

കോമണ്‍വെല്‍ത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം ശ്രീശങ്കർ. ലോംഗ് ജംപിലാണ് താരം വെള്ളി നേടിയത്. 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയത്. ബഹാമാസിന്റെ ലക്വാൻ നൈൻ ആണ്...

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു; 50 മൈക്രോണിനു മുകളിലുള്ള കവറുകൾ ഉപയോഗിക്കാം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ബദലുകളുടെയും പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ വ്യാപാരികളും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തമ്മിലുള്ള തർക്കത്തിനു പരിഹാരമായി. ഭക്ഷണവസ്തുക്കൾ പാക്ക് ചെയ്തു...

- A word from our sponsors -

spot_img

Follow us