mekha reporter

സഞ്ജിത്തിന്റെ കൊലപാതകം; ഒന്നാം പ്രതി അബ്ദുൾ സലാം: പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. ഇന്ന് അറസ്റ്റിലായ പ്രതി നിസാർ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. നെന്മാറ സ്വദേശി അബ്ദുൽ സലാം, കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ...

മരയ്‌ക്കാറിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ

 മോഹൻലാൽ ചിത്രമായ മരയ്‌ക്കാറിന്റെ വ്യാജപതിപ്പ് ഓൺലൈനിൽ . റിലീസ് ദിനത്തിൽ തന്നെയാണ് വ്യാജപതിപ്പ് ഓൺലൈനിൽ വന്നിരിക്കുന്നത് . ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിൽ ക്ലൈമാക്‌സ് രംഗങ്ങളും ഒരു യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു .തിയേറ്ററിനുള്ളില്‍...

തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി.ബി.സന്ദീപ് കുമാറിനെയാണ് വെട്ടിക്കൊന്നത്.  വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ്...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പാക്കും: അഡ്വ.കെ.യു.ജനീഷ് കുമാർ എംഎൽഎ

സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടൂറിസം ഡയറക്ടറും, ജില്ലാ കളക്ടറും എംഎൽഎയോടൊപ്പം...

സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടി കൊന്നു

സിപിഎം ലോക്കൽ സെക്രട്ടറിയെ വെട്ടി കൊന്നു.തിരുവല്ലയിൽ സി.പി.ഐഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്.രാത്രി 8 മണിയോടെ മേപ്രാലിൽ വച്ചാണ് സംഭവം.രാഷ്ട്രീയ കൊലപാതകമല്ലന്ന് പ്രാഥമിക നിഗമനം.മുൻ പഞ്ചായത്തംഗമാണ്.

പഴയ കൊരട്ടി കിഴക്കേൽ ഐസക്ക് (കു ഞ്ഞേട്ടൻ) അന്തരിച്ചു

എരുമേലി: പഴയ കൊരട്ടി കിഴക്കേൽ ഐസക്ക് (82)അന്തരിച്ചു .മകൾ: ലൗലി , ജോൺസൺ, ലിൻസി, റോസിലി, മരുമക്കൾ: വിനോദ് തോപ്പിൽഎറണാകുളം, ജോളി കാരയ്ക്കാട്ട് ഇളംകാട്റെജി തെക്കേൽ,മടുക്ക, സാബു വയലിൽ കരിക്കാട്ടുർ. സംസ്കാരം നാളെ...

പൊൻകുന്നം കെ വി എം എസ് ജംഗ്ഷനിൽ വാഹനപകടത്തിൽ നേഴ്സ് ദാരുണമായി മരണപെട്ടു

പൊൻകുന്നം കെ വി എം സ് ജംഗ്ഷനിൽ രാവിലെയുണ്ടായവാഹനാപകടത്തിൽ നേഴ്സ് ദാരുണമായി മരിച്ചു. പൊൻകുന്നം അരവിന്ദ ഹോസ്പിറ്റലിലെ നേഴ്സ് ആണ്. രാവിലെ ആശുപത്രിയിൽ സ്യൂട്ടിക്ക് ജോയിൻ ചെയ്യാൻ എത്തിയപ്പോൾ ആണ് അപകടം. പള്ളിക്കത്തോട്...

‘ജവാദ്’ വരുന്നു:ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

ബംഗാൾ ഉൾക്കടലിൽ പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ആൻഡമാൻ കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദം, ഡിസംബർ 3ഓടെ മധ്യ ബംഗാൾ ഉൾക്കടലിലെത്തി ‘ജവാദ്’ ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥ...

വയനാട്ടിൽ വെടിയേറ്റ് ഒരാൾ മരിച്ചു

വയനാട് കമ്പളക്കാട് വെടിയേറ്റ് ഒരാൾ മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ്(36) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പരുക്കേറ്റു. പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തുമ്പോഴാണ് വെടിയേറ്റത്. കമ്പളക്കാട് വന്നിയമ്പട്ടിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കാട്ടുപന്നി വേട്ടയ്ക്കിടെ...

ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കെപിസിസി നേതൃത്വം; കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിന് പരാതി നൽകും

ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കോൺഗ്രസിൽ പടയൊരുക്കം. കെ സുധാകരനും വി ഡി സതീശനും ഹൈക്കമാൻഡിനെ സമീപിക്കും. ഇരുവർക്കും എതിരെ ഹൈക്കമാൻഡിന് പരാതി നൽകാൻ തീരുമാനം. സമ്മർദത്തിന് വഴങ്ങില്ലെന്ന് കെപിസിസി നേതൃത്വം,...

മോൻസൻ പീഡനത്തിന് ഇരയാക്കിയ പെൺകുട്ടിയുടെ ചിത്രവും പേരും പുറത്തുവിട്ടു: സുഹൃത്ത് അനിത പുല്ലയിലിനെതിരെ കേസ്

മോൻസൻ മാവുങ്കലിന്റെ സുഹൃത്ത് അനിത പുല്ലയിലിനെതിരെ കേസെടുത്ത് പോലീസ്. പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പേര് വെളിപ്പെടുത്തിയതിനാലാണ് കേസെടുത്തിരിക്കുന്നത്. മോൻസനെതിരെ പരാതി നൽകിയ പെൺകുട്ടിയുടെ പേരും ചിത്രങ്ങളുമാണ് അനിത വെളിപ്പെടുത്തിയത്. യുവതിയുടെ പരാതിയെ തുടർന്നാണ്...

മുല്ലപ്പെരിയാറിൽ ജലനിരപ്പ് പരമാവധി സംഭരണശേഷി പിന്നിട്ടു കൂടുതൽ വെള്ളം പുറത്തേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടതോടെ ഒൻപത് സ്പിൽവേ ഷട്ടറുകളിലൂടെ കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുന്നു.രണ്ട് ഷട്ടറുകൾ കൂടി 60 സെൻറീമീറ്റർ ആയി ഉയർത്തിയാണ് കൂടുതൽ വെള്ളം...

കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ

കൊവിഡ് വാക്‌സിനെടുക്കാത്ത അധ്യാപകർക്കെതിരെ കർശന നടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ. ആരോഗ്യപ്രശ്‌നം ഉന്നയിച്ച് വിസമ്മതം അറിയിച്ചവർക്ക് പ്രത്യേക പരിശോധന നടത്താനാണ് നീക്കം. ഇതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാരിനോട് ശുപാർശ...

അയ്യപ്പഭക്തൻമാർക്കായി എയർപോർട്ടിൽ ഇൻഫർമേഷൻ സെന്ററും ഹെൽപ്പ് ഡെസ്കും

അയ്യപ്പഭക്തൻമാർക്കായി നെടുമ്പാശേരി വിമാനത്താവളത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇൻഫർമേഷൻ സെന്റർ കം ഹെൽപ്പ് ഡെസ്ക് ഒരുക്കി. വിമാനത്താവളത്തിനു മുന്നിലെ ഇൻഫർമേഷൻ സെൻ്ററിൻ്റെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിച്ചു. സിയാൽ...

- A word from our sponsors -

spot_img

Follow us