mekha-news-admin

‘ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക തന്നെ ചെയ്യും’ ജീവനക്കാരിൽ നിന്നുമുണ്ടായ വൈഷമ്യയത്തിൽ മാപ്പ് ചോദിക്കുന്നു ; കെഎസ്ആർടിസി എം. ഡി ബിജു പ്രഭാകർ

കാട്ടാക്കട ഡിപ്പോയിലെ കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും പെൺകുട്ടിക്കും പിതാവിനും ഉണ്ടായ വൈഷമ്യയത്തിൽ മാപ്പ് ചോദിക്കുന്നെന്ന് കെസ്ആർടിസി എം ഡി ബിജു പ്രഭാകർ. കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ്...

ചൈനീസ് കൈയേറ്റത്തെ കുറിച്ച്‌ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ അഭിപ്രായ പ്രകടനത്തെ പരിഹസിച്ച അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് വായടപ്പന്‍ മറുപടിയുമായി കോണ്‍ഗ്രസ്

ചൈനീസ് കൈയേറ്റം നടന്ന ലഡാക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണെന്നാണോ പേമ കരുതുന്നതെന്ന് ജയ്റാം രമേശ് പ്രതികരിച്ചു. 'ബി.ജെ.പിയുടെ വാഷിങ് മെഷീനില്‍ അലക്കിവെളുപ്പിച്ചെടുത്ത മറ്റൊരു ഉല്‍പന്നമാണ് പേമ. സമ്ബൂര്‍ണ പൊളിറ്റിക്കല്‍ സയന്‍സില്‍ എംഎ ബിരുദം നേടാനുള്ള...

രാഹുല്‍ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്ര ഇന്ന് നാഗര്‍കോവിലില്‍ നിന്ന്

രാഹുല്‍ ഗാന്ധിയുടെ 'ഭാരത് ജോഡോ' യാത്ര ഇന്ന് നാഗര്‍കോവിലില്‍ നിന്ന് . പുളിയൂര്‍കുറിച്ചി ദൈവസഹായം പിള്ള ദേവാലയം വരെയാണ് ആദ്യഘട്ടം . ഉച്ചയ്ക്ക് ശേഷം മുളകുമൂട് വരെ എത്തി ഇന്നത്തെ യാത്ര അവസാനിക്കും. മറ്റന്നാള്‍...

മുക്കൂട്ടുതറ വെൻകുറിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് റിട്ട: മാനേജർ പേണ്ടാനത്ത് തോമസ് പി.ഡി അന്തരിച്ചു

മുക്കൂട്ടുതറ വെൻകുറിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് റിട്ട: മാനേജർ പേണ്ടാനത്ത് തോമസ് പി.ഡി അന്തരിച്ചു.സംസ്കാരം ഇന്ന് 2.30 പി എം ന് മുക്കൂട്ടുതറ സെൻ്റ് തോമസ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യാമ്മ തോമസ്.മക്കൾ...

സംവിധായകന്‍ വിനയന്റെ തിരിച്ച്‌ വരവ് 

സംവിധായകന്‍ വിനയന്റെ തിരിച്ച്‌ വരവ് എന്ന തരത്തിലാണ് മലയാള ചിത്രം പത്തൊമ്ബതാം നൂറ്റാണ്ട് പ്രേക്ഷക ശ്രദ്ധ നേടിയത്.വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മാതാവ്.സിജു വില്‍സന്‍...

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസ് ജനകീയ സാമ്ബത്തിക സഹായ വാഗ്ദാനങ്ങളുമായി രംഗത്ത്

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേറ്റ ലിസ് ട്രസ് ജനകീയ സാമ്ബത്തിക സഹായ വാഗ്ദാനങ്ങളുമായി രംഗത്ത്. ജനങ്ങള്‍ ഒരുവര്‍ഷം കൊടുക്കേണ്ട വൈദ്യുതി ബില്ലില്‍ ഇളവു വരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ലിസ് ട്രസ് തുടക്കമിട്ടിരിക്കുന്നത്. ഒരു വര്‍ഷത്തെ ശരാശരി ഊര്‍ജ്ജ ഉപഭോഗ...

എലിസബസത്ത് രാജ്ഞിയുടെ മകന്‍ ചാൾസ് ബ്രിട്ടന്‍റെ അടുത്ത രാജാവ്

എലിസബസത്ത് രാജ്ഞിയുടെ മകന്‍ ചാൾസ് ബ്രിട്ടന്‍റെ അടുത്ത രാജാവ്. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് അധികാര കൈമാറ്റം. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ യു കെ മുഴുവന്‍ സമ്പൂര്‍ണ്ണ ദുഖാചരണം ഏര്‍പ്പെടുത്തി. 10 ദിവസം പാര്‍ലമെന്‍റ്...

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

സി.പി.എം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് അ​ദ്ദേഹത്തെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മുഖ്യമന്ത്രി പിണറായി...

മധ്യപ്രദേശ് പ്രളയത്തില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

മധ്യപ്രദേശ് പ്രളയത്തില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. ഛത്തര്‍പൂരിലെ പറ്റ്ന ഗ്രാമത്തില്‍ നിന്നാണ് നിര്‍മ്മല്‍ ശിവരാജന്റെ മൃതദേഹം കണ്ടെത്തിയത്. നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ജപല്‍പൂരില്‍ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ...

വി​ഴി​ഞ്ഞ​ത്ത് സ​മ​രം ചെ​യ്യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ച്‌ സ​ര്‍​ക്കാ​ര്‍

വി​ഴി​ഞ്ഞ​ത്ത് സ​മ​രം ചെ​യ്യു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ച്‌ സ​ര്‍​ക്കാ​ര്‍. മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നാ​ണ് സ​മ​ര​ക്കാ​രെ ച​ര്‍​ച്ച​യ്ക്കു വി​ളി​ച്ച​ത്. അതേസമയം, ചര്‍ച്ചക്കായുള്ള ക്ഷ​ണം സ്വീ​ക​രി​ക്കു​ന്ന​താ​യി തി​രു​വ​ന​ന്ത​പു​രം ല​ത്തീ​ന്‍ അ​തി​രൂ​പ​തയും അ​റി​യി​ച്ചു. നാളെ (വെ​ള്ളി​യാ​ഴ്ച) ച​ര്‍​ച്ച ന​ട​ക്കു​മെ​ന്നാ​ണ്...

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് തമിഴ്നാട്

മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിന് മരങ്ങള്‍ മുറിക്കാന്‍ അനുമതി നൽകണമെന്ന് തമിഴ്നാട്. മുല്ലപ്പെരിയാർ മേൽനോട്ട സമിതി യോഗത്തിൽ ആണ് തമിഴ്നാട് വീണ്ടും ആവശ്യം ഉന്നയിച്ചത്. പതിനഞ്ച് മരങ്ങൾ മുറിക്കാനുള്ള അനുമതി അടിയന്തിരമായി നൽകണമെന്നാണ്...

ഹോളിവുഡ് സംവിധായകന്‍ വുള്‍ഫ്ഗാങ് പീറ്റേഴ്സന്‍ അന്തരിച്ചു.

  ഹോളിവുഡ് സംവിധായകന്‍ വുള്‍ഫ്ഗാങ് പീറ്റേഴ്സന്‍ അന്തരിച്ചു. 81 വയസായിരുന്നു. പാന്‍ക്രിയാസ് കാന്‍സറിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ലോസ് ഏഞ്ചലസിന് സമീപമുള്ള ബ്രെന്‍ഡ്വുഡിലെ വസതിയില്‍ വച്ച്‌ വെള്ളിയാഴ്ചയായിരുന്നു അന്ത്യം. ജര്‍മനിയിലെ തുറമുഖ നഗരമായ എംഡനില്‍ ജനിച്ച പീറ്റേഴ്സന്‍...

ജയിലിന്റെ നിശബ്ദതയെ മാറ്റിമറിച്ച് അന്തരീക്ഷം ആഹ്ലാദഭരിതമാക്കി നിർമ്മല പബ്ലിക് സ്കൂളിലെ കുട്ടികൾ

എരുമേലി നിർമ്മല സ്കൂളിലെ കുട്ടികൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ പൊൻകുന്നം സബ് ജയിലിൽ നടത്തി. 14/08/22 ഞായറാഴ്ച ഉച്ചകഴിഞ്ഞായിരുന്നു ആ ചരിത്ര മുഹൂർത്തം അരങ്ങേറിയത്.കുട്ടികളോടൊപ്പം എല്ലാം മറന്ന് ജയിൽ നിവാസികളും ആനന്ദിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന്...

ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ പ്രതിഷേധം ശക്തം

ഓക്‌സിജന്‍ കിട്ടാതെ രോഗി മരിച്ചെന്ന ബന്ധുക്കളുടെ ആരോപണത്തില്‍ പ്രതിഷേധം ശക്തം. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോഗ്യമന്ത്രിയുടെ ഫ്‌ളക്‌സില്‍ കരി ഓയില്‍ ഒഴിച്ചു. പ്രതിഷേധത്തിനിടെ ആശുപത്രിയിലേക്ക് പ്രവര്‍ത്തകര്‍ ഓടിക്കയറി. തിരുവല്ല പടിഞ്ഞാറെ...

- A word from our sponsors -

spot_img

Follow us