mekha-news-admin

കേരളത്തില്‍ മതഭീകരവാദ ശക്തികളുടെ പ്രവര്‍ത്തനം വര്‍ദ്ധിക്കാന്‍ കാരണം ഇടത്-വലത് ശക്തികളുടെ സമീപനമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ 

വിധ്വംസക ശക്തികളുടെ വേരറുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ് എന്നതിന്റെ ഉദാഹരണമാണ് പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡ്. പാകിസ്താന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ഹര്‍ത്താല്‍ സംസ്ഥാനത്ത് മാത്രമാണ് നടന്നത്. ആംബുലന്‍സുകള്‍ വരെ ആക്രമിക്കപ്പെട്ടു. സര്‍ക്കാര്‍...

കാട്ടക്കടയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച കേസിൽ  ഇരുട്ടിൽ തപ്പി പൊലീസ്

കാട്ടക്കടയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിച്ച കേസിൽ  ഇരുട്ടിൽ തപ്പി പൊലീസ്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താൻ ആകുന്നില്ലെന്നാണ് പൊലീസ് വിശദീകരണം.  നാളെക്കുള്ളിൽ പ്രതികളെ പിടികൂടിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് മർദ്ദനത്തിനിരയായ അച്ഛന്റേയും മകളുടേയും...

ചണ്ഡീഗഢ് വിമാനത്താവളത്തിന് ഭഗത് സിംഗിന്റെ പേര്; മന്‍കി ബാത്തില്‍ മോദിയുടെ പ്രഖ്യാപനം

ചണ്ഡീഗഢ് വിമാനത്താവളത്തിന് സ്വാതന്ത്ര്യസമര പോരാളി ഭഗത് സിംഗിന്റെ പേര് നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സെപ്തംബര്‍ 28ന് ഭഗത് സിംഗ് ജന്മ വാര്‍ഷികം ആഘോഷിക്കാനിരിക്കെ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം പഞ്ചാബിലെ...

പാര്‍ട്ടിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതില്‍ ഗെഹ്‍ ലോട്ട് പലവട്ടം വിജയിച്ചിട്ടുണ്ടെങ്കിലും രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരം ശക്തമാണ്

40 വര്‍ഷം ഭരണഘടന പദവി വഹിച്ച നേതാവ് മുഖ്യമന്ത്രിക്കസേര വിട്ടൊഴിയാന്‍ മടിക്കുന്നതും പാര്‍ട്ടിയിലെ എതിരാളി സചിന്‍ പൈലറ്റിനെ വെട്ടാന്‍ ഗ്രൂപ്പുകളിക്കുന്നതും പ്രതിച്ഛായക്ക് കാര്യമായ മങ്ങലേല്‍പിച്ചു. ഒരാള്‍ക്ക് ഒരു പദവിയെന്ന തീരുമാനം രാജസ്ഥാനില്‍ തന്നെ നടന്ന...

സന്നദ്ധസേവന മേഘലകളില്‍ ലയണ്‍സ് ക്ലബുകളുടെ പ്രവര്‍ത്തനം മാത്യകാപരം: മജിസ്ട്രേറ്റ്– ജി. പത്മകുമാര്‍

പാലാ: സന്നദ്ധസേവന പ്രവര്‍ത്തനങ്ങളിലും, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ലയണ്‍സ് ക്ലബുകളുടെ പ്രവര്‍ത്തനം മാത്യകാപരവും അഭിനന്ദനാര്‍ഹവുമാണെന്ന് പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ജി. പത്മകുമാര്‍ പ്രസ്താവിച്ചു. പാലാ ടൗണ്‍ റോയല്‍ ലയണ്‍സ് ക്ലബ്ബിന്‍റെ പുതിയ...

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാന വ്യാപകമായി നടന്നത് ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ അക്രമമാണ്. മുഖം മൂടി ധരിച്ച ആക്രമമാണ് പലയിടങ്ങളിലും ഉണ്ടായത്. ഇത്തരത്തിലുള്ള പ്രവൃത്തികള്‍ തീര്‍ത്തും അപലപനീയമാണ്. ഹര്‍ത്താലിനെതിരെ പൊലീസ് ഫലമായ നടപടിയാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലുള്ള അക്രമങ്ങളെ ഒരു തരത്തിലും...

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങി

 കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം തുടങ്ങി. ശശി തരൂര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നാമനിര്‍ദേശ പത്രികാ ഫോം വാങ്ങി. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി...

പോപ്പുലര്‍ ഫ്രണ്ടിനെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപി: എം വി ഗോവിന്ദന്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമത്തിനായി സര്‍ക്കാരും പൊലീസും ഒത്താശ ചെയ്തുവെന്ന് ബിജെപി. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ഇപ്പോള്‍ പറയുന്നില്ലെന്ന് മുസ്ലീം ലീഗും അഭിപ്രായപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടും ബിജെപിയും പരസ്പരം ശക്തിപ്പെടുത്തുന്നരാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി...

‘സ്‌കൂളുകളിലെ സമയമാറ്റം അംഗീകരിക്കില്ല’; അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ വിപരീത ഫലമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: സംസ്ഥാനത്തെ സ്‌കൂളുകളുടെ പഠനസമയമാറ്റം അംഗീകരിക്കില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുസര്‍ക്കാരിന്റെയും അഭിപ്രായം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ വിലപ്പോകില്ല. സര്‍ക്കാരിന്റെ താല്‍പര്യം ചര്‍ച്ചകള്‍ ഇല്ലാതെ നടപ്പാക്കാന്‍...

യുക്രെയിനില്‍ മോദി മദ്ധ്യസ്ഥനാകണം: മെക്സിക്കോ

യുക്രെയിന്‍ അധിനിവേശം അവസാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മദ്ധ്യസ്ഥത വഹിക്കണമെന്ന് മെക്സിക്കോ. ഇന്നലെ ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിനിടെയാണ് മെക്സിക്കോയുടെ പരാമര്‍ശം. മോദി, ഫ്രാന്‍സിസ് മാര്‍പാപ്പ, യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറെസ്...

ഡിയോ സ്കൂട്ടര്‍ എത്തിച്ച സ്ത്രീ സാക്ഷിയാകും? ഒപ്പമിരുത്തി ചോദ്യം ചെയ്യും, ജിതിന്‍റെ ചോദ്യം ചെയ്യല്‍ തുടരുന്നു

എകെജി സെന്‍റര്‍ ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തുകയാണ് പൊലീസിന്‍റെ പ്രധാന ലക്ഷ്യം. കൂടുതൽ പേ‍ർ ഗൂഡാലോചനയിൽ പങ്കെടുത്തിട്ടുണ്ടോയെന്നും ജിതിനെ ചോദ്യം ചെയ്യുന്നതില്‍ നിന്ന് വ്യക്തമാകുമെന്നാണ് ക്രൈം ബ്രാഞ്ചിന്‍റെ കണക്കുകൂട്ടല്‍.

കാട്ടാക്കടയില്‍ പെണ്‍കുട്ടിയുടെ മുന്നില്‍ അച്ഛനെ മര്‍ദിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി 

കാട്ടാക്കടയില്‍ പെണ്‍കുട്ടിയുടെ മുന്നില്‍ അച്ഛനെ മര്‍ദിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി കെഎസ്‌ആര്‍ടിസി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

ജിതിനെ സംരക്ഷിക്കുമെന്ന് കെ സുധാകരന്‍

തിരുവനന്തപുരം : സി.പി.എം സംസ്ഥാന ആസ്ഥാനമായ എ.കെ.ജി സെന്ററിന് നേരെ സ്ഫോടക വസ്‌തു എറിഞ്ഞ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജിതിനെ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് . സി.പി.എമ്മിലെ ആസ്ഥാന...

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ ശ്രീനാഥ് ഭാസിക്കെതിരെ കേസ്

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് കേസ്. സംഭവത്തില്‍ ശ്രീനാഥിനെ പൊലീസ് ചോദ്യം ചെയ്യും. ഓണ്‍ലൈന്‍ ചാനലില്‍ അഭിമുഖത്തിനിടെ അധിക്ഷേപിച്ചെന്ന് കാണിച്ച്‌ അവതാരക കൊച്ചി മരട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു....

- A word from our sponsors -

spot_img

Follow us