mekha-news-admin

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും

തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഒക്ടോബര്‍ 16ന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റി വൈകുന്നേരം 5 മണിക്ക് നട തുറന്ന് വിളക്കുകള്‍ തെളിക്കും. നട...

ഓര്‍ത്തഡോക്സ് സഭക്ക് പുതിയ പരമാധ്യക്ഷന്‍

കോട്ടയം: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പമരമാധ്യക്ഷനായി ഇന്ന് തെരഞ്ഞെടുക്കപ്പെടും. പരുമല സെമിനാരിയിലും മറ്റ് 49 കേന്ദ്രങ്ങളിലുമായി നടക്കുന്ന മലങ്കര അസോസിയഷന്‍ യോഗമാണ് പരമാധ്യക്ഷനെ തെരഞ്ഞെടുക്കുക. മലങ്കര സഭയുടെ അമരക്കാരമായി...

വിദേശ മലയാളി അനിത പുല്ലയിലിന്റെ സാമ്ബത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും

 പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശ മലയാളി അനിത പുല്ലയിലിന്റെ സാമ്ബത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് പരിശോധിക്കും മോന്‍സന്‍റെ ചില സാമ്ബത്തിക ഇടപാടുകള്‍ അനിത അറിഞ്ഞിരുന്നെന്ന സംശയത്തിന് പിന്നാലെയാണ് നടപടി.അന്വേഷണത്തിന്റെ ഭാഗമായി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചുവരുത്തും. അതേസമയം...

ബി എസ് എഫിന്റെ അധികാര പരിധി കൂട്ടി

അതിര്‍ത്തി സംരക്ഷണ സേനയുടെ അധികാര പരിധി കൂട്ടി. പഞ്ചാബ്, പശ്ചിമബംഗാള്‍, അസ്സം സംസ്ഥാനങ്ങളിലാണ് ബി എസ് എഫിന്റെ അധികാര പരിധി ആഭ്യന്തര മന്ത്രാലയം കൂട്ടിയത്. ഇനി മുതല്‍ സേനക്ക് അതിര്‍ത്തിയില്‍ നിന്ന് 50 കിലോമീറ്റര്‍...

യുകെ പൗരന്‍മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍; നിര്‍ദേശം പിന്‍വലിച്ച്‌ ഇന്ത്യ

യുകെ പൗരന്‍മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ വേണമെന്ന നിര്‍ദേശം ഇന്ത്യ പിന്‍വലിച്ചു. ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ 72മണിക്കൂര്‍ മുമ്ബെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും ഇവിടെ എത്തിയശേഷം 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുകയും വേണമെന്ന...

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്

എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴിലുള്ള തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്. എയര്‍പോര്‍ട്ട് ഡയറക്ടര്‍ സി.വി.രവീന്ദ്രനില്‍ നിന്ന് അദാനി ഗ്രൂപ്പ് നിയമിച്ച ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി.മധുസൂദന റാവു ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. 90 വര്‍ഷം പഴക്കമുള്ള...

മാല മോഷ്ടിച്ച സംഭവത്തില്‍ കമിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

ബൈക്കില്‍ കറങ്ങി നടന്ന് മാല മോഷ്ടിച്ച സംഭവത്തില്‍ കമിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. കായംകുളം പത്തിയൂര്‍ കിഴക്ക് വെളിത്തറവടക്ക് വീട്ടില്‍ അന്‍വര്‍ ഷാ ( 22 ), കോട്ടയം കൂട്ടിക്കല്‍ എന്തിയാര്‍ ചാനക്കുടി...

സം​സ്ഥാ​ന​ത്ത് ര​ണ്ടു ദി​വ​സം കൂ​ടി അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്

സം​സ്ഥാ​ന​ത്ത് ര​ണ്ടു ദി​വ​സം കൂ​ടി അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നു കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല ങ്ങ​ളി​ല്‍ 20 സെ​ന്‍റി​മീ​റ്റ​ര്‍ വ​രെ​യു​ള്ള അ​ത്യ​ന്തം ക​ന​ത്ത മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍,...

പി​എം ഗ​തി​ശ​ക്തി പ​രി​പാ​ടി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തു​ട​ക്ക​മി​ട്ടു

. ന്യൂ​ഡ​ല്‍​ഹി: പി​എം ഗ​തി​ശ​ക്തി പ​രി​പാ​ടി​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി തു​ട​ക്ക​മി​ട്ടു. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തി വി​വി​ധ ത​ല​ത്തി​ലു​ള്ള ക​ണ​ക്ടി​വി​റ്റി സാ​ധ്യ​മാ​ക്കു​ന്നു നൂ​റ് ല​ക്ഷം കോ​ടി രൂ​പ​യു​ടെ ദേ​ശീ​യ മാ​സ്റ്റ​ര്‍ പ്ലാ​നി​നാ​ണ് രൂ​പംന​ല്‍​കി​യ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​നം മെ​ച്ച​പ്പെ​ടു​ത്തി...

നാ​ളെ വി​ദ്യാ​രം​ഭം

ന​​വ​​രാ​​ത്രി ആ​​ഘോ​​ഷ​​ത്തി​െന്‍റ ഭാ​​ഗ​​മാ​​യ മ​​ഹാ​​ന​​വ​​മി ഇ​​ന്ന്. വി​​ജ​​യ​​ദ​​ശ​​മി ദി​​ന​​മാ​​യ വെ​​ള്ളി​​യാ​​ഴ്​​​ച കു​​ഞ്ഞു​​ങ്ങ​​ളെ എ​​ഴു​​ത്തി​​നി​​രു​​ത്തും.​ക്ഷേ​​ത്ര​​ങ്ങ​​ളി​​ല്‍ വി​​ദ്യാ​​രം​​ഭ​​ച​​ട​​ങ്ങു​​ക​​ള്‍ ന​​ട​​ക്കും. നൃ​​ത്ത, സം​​ഗീ​​ത വി​​ദ്യാ​​ല​​യ​​ങ്ങ​​ളി​​ലും വി​​ജ​​യ​​ദ​​ശ​​മി​​യി​​ല്‍ ച​​ട​​ങ്ങു​​ക​​ള്‍ ന​​ട​​ക്കും.​ ക​​ഴി​​ഞ്ഞ വ​​ര്‍​​ഷം കോ​​വി​​ഡ്​ കാ​​ര​​ണം ക​​ര്‍​​ശ​​ന നി​​ബ​​ന്ധ​​ന​​ക​​ളോ​​ടെ​​യാ​​യി​​രു​​ന്നു ച​​ട​​ങ്ങു​​ക​​ള്‍...

ഉ​ത്ര കേ​സ്: കോ​ട​തി വി​ധി സ്വാ​ഗ​താ​ര്‍​ഹമെന്ന് വ​നി​താ ക​മ്മീ​ഷ​ന്‍

ത​ല​ശേ​രി: കേ​ര​ള​സ​മൂ​ഹ​ത്തി​ല്‍ ഇ​തു​വ​രെ കേ​ട്ടു​കേ​ള്‍​വി​യി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള കു​റ്റ​കൃ​ത്യം നടത്തിയ ഉ​ത്ര കേ​സിലെ പ്രതിയ്‌ക്ക് ഇ​ര​ട്ട ജീ​വ​പ​ര്യ​ന്തം ന​ല്‍​കി​ക്കൊ​ണ്ടു​ള്ള കോ​ട​തി​വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ പി.​സ​തീ​ദേ​വി. ​ കേരളത്തില്‍ വ​ലി​യ കു​റ്റ​വാ​ളി​ക​ള്‍ ഉണ്ടെന്നതിനുള്ള...

പെട്രോള്‍,ഡീസല്‍ വിലയില്‍ വര്‍ധന

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പ്രെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 106.73 പൈസയും ഡീസലിന് 100.57 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന്...

സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 348 കേസുകള്‍ നിലവിലുണ്ടെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് 348 കേസുകള്‍ നിലവിലുണ്ടെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. സംസ്ഥാന സഹകരണ ബാങ്കിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. 174 കേസുകളാണ്...

കനത്ത മഴയില്‍ പൊലിഞ്ഞത് അമ്മയുടെ വീട്ടില്‍ വിരുന്നിനെത്തിയ കുരുന്നുകള്‍

കനത്ത മഴയില്‍ കരിപ്പൂരില്‍ വീട് തകര്‍ന്ന് മരിച്ച രണ്ടു കുട്ടികള്‍ അമ്മയുടെ വീട്ടില്‍ വിരുന്നിന് എത്തിയവര്‍. അയല്‍പക്കത്തെ വീടിന്റെ മതില്‍ കുട്ടികള്‍ ഉറങ്ങിക്കിടന്ന റൂമിന് മുകളിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ചോനാരിയില്‍ മുഹമ്മദ് കുട്ടിയുടെ മകള്‍ സുമയ്യയുടെയും...

- A word from our sponsors -

spot_img

Follow us